2024 നമുക്ക് സമ്മാനിക്കുന്ന ഫലങ്ങളെ അറിയാൻ രണ്ടിൽ ഒന്നു തൊടു. ഇതാരും അറിയാതെ പോകരുതേ.

ആഗ്രഹങ്ങളുടെയും സന്തോഷത്തിന്റെയും പ്രത്യാശയുടെയും ഒരു പുത്തൻ പുതുവർഷം തുടങ്ങുകയാണ്. ജീവിതത്തിലെ സകല സങ്കടങ്ങളും നീക്കി ഐശ്വര്യം ഉണ്ടാകണമെന്ന് പ്രാർത്ഥിച്ചു കൊണ്ടാണ് നാം ഓരോരുത്തരും പുതുവർഷത്തിലേക്ക് കടക്കാറുള്ളത്. അത്തരത്തിൽ പുതുവർഷം നമുക്ക് അനുഗ്രഹമാണോ അതോ ദോഷമാണ് എന്ന് നാം ഓരോരുത്തർക്കും തിരിച്ചറിയാൻ സാധിക്കുന്ന ഒന്നാണ് തൊടുകുറി.

   

അത്തരത്തിൽ നമ്മുടെ പുതുവർഷത്തിലെ ഫലങ്ങളെ നമുക്ക് തൊടുകുറിയിലൂടെ അറിയാൻ സാധിക്കുന്നു. അത്തരത്തിൽ ഒരു തൊടുകുറിയാണ് ഇതിൽ കാണുന്നത്. ഈ തൊടുകുറിയിൽ രണ്ട് ചിത്രമാണ് നൽകപ്പെട്ടിട്ടുള്ളത്. അതിൽ ആദ്യത്തെ ചിത്രം പശുക്കിടാവിനൊപ്പമുള്ള ഉണ്ണിക്കണ്ണന്റെ ചിത്രമാണ്. മറ്റൊരു ചിത്രം ശിവ ഭഗവാന്റെ ചിത്രമാണ്. ഈ രണ്ടു ചിത്രങ്ങളിൽ നിന്ന് ഒരു ചിത്രമാണ് നാമോരോരുത്തരും തെരഞ്ഞെടുക്കേണ്ടത്.

ഇത്തരത്തിൽ ചിത്രം തിരഞ്ഞെടുക്കുന്നതിന് മുൻപായി നാമോരോരുത്തരും കണ്ണുകൾ അടച്ച് നമ്മുടെ ജീവിതത്തിലുള്ള സകല ദുഃഖങ്ങളും പ്രതിസന്ധികളും മാറണമെന്നും നമ്മുക്ക് ജീവിതത്തിൽ പുതിയ ഉയർച്ചകൾ കൈവരണമേ എന്നും പ്രാർത്ഥിക്കേണ്ടതാണ്. അതോടൊപ്പം തന്നെ നമ്മുടെ ജീവിതത്തിൽ നാം നടക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു കാര്യം നടന്നു കിട്ടണമേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് കണ്ണുകൾ തുറന്ന് ആദ്യം കാണുന്ന ചിത്രം തൊടേണ്ടതാണ്.

ഇത്തരത്തിൽ തൊടുന്ന ഓരോ ചിത്രങ്ങൾക്കും ഓരോ തരത്തിലുള്ള ഫലങ്ങളാണ് ഉള്ളത്. അത്തരത്തിലുള്ള തൊടുക്കുറി ഫലങ്ങളാണ് ഇനി പറയുന്നത്. ഇതിൽ ആദ്യത്തെ ചിത്രം ആയ പശുക്കി കിടാവിന്റെ ഒപ്പമുള്ള ഉണ്ണിക്കണ്ണന്റെ ചിത്രമാണ് തിരഞ്ഞെടുത്തതെങ്കിൽ ഫലം ഇപ്രകാരമാണ്. ഈശ്വര കടാക്ഷം നമ്മുടെ ഓരോരുത്തരുടെ ജീവിതത്തിൽ എന്നും ഉണ്ടാകും എന്നുള്ളതിന് ഒരു സൂചനയാണ് ഇത് നൽകുന്നത്. തുടർന്ന് വീഡിയോ കാണുക.