സമ്പത്തും ഐശ്വര്യവും വർധിക്കാൻ വീടുകളിൽ തുളസി ഇങ്ങനെ നട്ടുവളർത്തൂ. ഇതാരും നിസ്സാരമായി കാണരുതേ.

വാസ്തുശാസ്ത്രപരമായി വളരെയേറെ പ്രാധാന്യം അർഹിക്കുന്ന ഒരു ചെടിയാണ് തുളസി. വാസ്തു പോലെ തന്നെ ഔഷധഗുണങ്ങളാലും ഹൈന്ദവ ആചാരപ്രകാരവും ഇത് ഏറെ പ്രാധാന്യം അർഹിക്കുന്ന ഒരു ഔഷധസസ്യമാണ്. ഔഷധസസ്യം ആയതിനാൽ തന്നെ ഒട്ടുമിക്ക ആളുകളുടെയും വീടുകളിൽ കാണുന്ന ഒരു സസ്യം കൂടിയാണ് ഇത്. എന്നാൽ ഇത് നട്ടുവളർത്തുമ്പോൾ ചില കാര്യങ്ങളും ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.

   

അത്തരം കാര്യങ്ങൾ ശരിയായിവിധം ശ്രദ്ധിച്ചില്ല എങ്കിൽ അത് പല തരത്തിലുള്ള ദോഷങ്ങളാണ് നമുക്കും നമ്മുടെ കുടുംബത്തിനും ഉണ്ടാക്കുക. അത്തരം കാര്യങ്ങളാണ് ഇതിൽ കാണുന്നത്. നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലും കുടുംബത്തിലും ഐശ്വര്യവും സമൃദ്ധിയും വരദാനം ചെയ്യുന്ന ലക്ഷ്മി ദേവിയുടെ ഒരു പ്രതീകം തന്നെയാണ് ഈ തുളസി. അതിനാൽ തന്നെ ലക്ഷ്മിയുടെ സാന്നിധ്യവും അനുഗ്രഹവും നമ്മളിലും നമ്മുടെ കുടുംബങ്ങളിലും.

ഉറപ്പുവരുത്തുന്നതിന് നാമോരോരുത്തരും നട്ടുപിടിപ്പിക്കേണ്ടതും എന്നാൽ പരിപാലിക്കേണ്ടതും ആയിട്ടുള്ള ചെടി തന്നെയാണ് ഇത്. ഇത്തരത്തിൽ ധാരാളം പ്രാധാന്യം അർഹിക്കുന്ന തുളസി നമ്മുടെ വീടുകളിൽ യഥാസ്ഥാനത്താണ് വളരുന്നത് എങ്കിൽ അത് നമുക്ക് വളരെ വലിയ അനുഗ്രഹമാണ് ഉണ്ടാക്കുന്നത്. എന്നാൽ ഇത് യഥാസ്ഥാനത്ത് അല്ല വളരുന്നത് എങ്കിൽ അത് വിപരീതം ആയിട്ടുള്ള ഫലങ്ങളാണ് നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ ഉണ്ടാക്കുക.

കുടുംബങ്ങളിലെ തർക്കങ്ങൾക്കും സമാധാനക്കേടിനും രോഗ ദുരിതങ്ങൾക്കും കടബാധ്യതകൾക്കും എല്ലാം കാരണമായേക്കാം. അത്തരത്തിൽ തുളസി നട്ടുപിടിപ്പിക്കാൻ ഏറ്റവും അനുയോജ്യമായിട്ടുള്ള ദിശയാണ് വടക്ക് അല്ലെങ്കിൽ വടക്ക് കിഴക്ക്. മറ്റു ദിശകളിൽ വളർത്തുന്നതുകൊണ്ട് കുഴപ്പമില്ലെങ്കിലും തെക്ക് കിഴക്ക് ദിശകളിൽ ഒരു കാരണവശാലും ഇത് വളർത്താൻ പാടില്ല. തുടർന്ന് വീഡിയോ കാണുക.