ഇന്ന് ഒട്ടുമിക്ക ആളുകളിലും കാണപെടുന്ന അസുഖമാണ് എല്ലുകളിൽ ബലം കുറഞ്ഞു വരുക എന്നത്. സാധാരണ എത്ര കട്ടിയിലാണോ എല്ലുകൾ ഇരിക്കേണ്ടത് എന്നാൽ അത്രയേറെ കട്ടിയില്ലാതെ വണ്ണം കുറഞ്ഞു പോവുക.ഈ ഒരു പ്രശനം കാരണം യാതൊരു ജോലി ചെയ്യാൻ സാധിക്കാതെ വരികയും, സ്വന്തമായി എഴുന്നേറ്റ് നടക്കുവാൻ പോലും വരാതെ വരുന്നു. സ്ത്രീകളിലാണ് ഈ ഒരു അസുഖം കൂടുതലായി കണ്ടു വരുന്നത്.
ആർത്തവ വിരാമത്തിനുശേഷം സ്ത്രീകളിൽ 80 %ശതമാനവും എല്ലുകൾക്ക് ബലം കുറയുവാനുള്ള സാധ്യത ഉണ്ട്. 65 വയസ്സ് കഴിയുമ്പോൾ എല്ലുകളുടെ ബലം കുറവ് എന്ന അസുഖം വർദ്ധിക്കുകയാണ്. പുരുഷന്മാരിൽ ഈ അസുഖം ഉണ്ടാകുന്നത് വളരെ കുറവാണ്. ഒരാളുടെ മുടി നരക്കുന്നു അല്ലെങ്കിൽ കണ്ണുകൾ തിമിരം ഉണ്ടാകുന്നു ഇതെല്ലാം പ്രായമായവരിൽ കണ്ടു വരുന്ന അസുഖങ്ങളാണ് അതേപോലെ തന്നെയാണ് എല്ലുകളുടെ ബലം കുറഞ്ഞു വരികയും.
എല്ലുകളിലെ ബലം വലിയ രീതിയിൽ തന്നെ രോഗാവസ്ഥയിലേക്ക് എത്തുമ്പോഴാണ് ഓസ്റ്റിയോപൊറോസിസ് എന്ന് പറയുന്നത്. ഓസ്റ്റിയോ പൊറോസിസ് പറയുന്നത് എല്ലാവർക്കും ഒരു പരിധിവരെ എല്ലുകൾക്ക് ബലക്ഷയം ഉണ്ടാകാറുണ്ട്. ഏകദേശം 30 വയസ്സ് വരെയാണ് എല്ലുകളിൽ നല്ല രീതിയിൽ കാൽസ്യം സംഭരിക്കുന്നത്. എല്ലുകൾ ബലപ്പെടുന്ന കാലത്താണ് ആരോഗ്യപരമായിട്ടുള്ള ഭക്ഷണ രീതികൾ കഴിക്കേണ്ടത് തന്നെ.
അതുപോലെതന്നെ ആവശ്യത്തിനുള്ള വ്യായാമം വൈറ്റമിൻ ഡി യുടെ കുറവ് ഉണ്ടെങ്കിൽ അത് പരിഹരിക്കപ്പെടണം ഇതൊക്കെ ചെയ്യുകയാണ് എങ്കിൽ മാത്രമാണ് 30 വയസ്സിനോടാകാം കൃത്യമായി എല്ലുകൾക്കുള്ള ശക്തി വരുകയുള്ളൂ. എന്നാൽ മുപ്പത് വയസിന് ശേഷം പതുക്കെ എല്ലിൽ നിന്ന് കാൽസ്യം പോകുന്ന അവസ്ഥയാണ് വരുന്നത്. ഇത് കാലക്രമേണ എല്ലാവരിലും കാണപ്പെടുന്ന ഒന്നാണ്. ഇതിനെ ഓസ്റ്റിയപ്പീനിയ എന്ന് പറയുന്നു. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Arogyam