ജീവിതത്തിൽ പണവരവ് വർദ്ധിപ്പിക്കുന്നതിന് വേണ്ടി പൗർണമി ദിവസത്തിൽ ചെയ്യേണ്ട ഇക്കാര്യത്തെക്കുറിച്ച് ഇതുവരെയും അറിയാതെ പോയല്ലോ ഈശ്വരാ.

പലതരത്തിലുള്ള പ്രശ്നങ്ങളാണ് നാം ഓരോരുത്തരും നേരിട്ട് കൊണ്ടിരിക്കുന്നത്. ചിലവർക്ക് രോഗ ദുരിതങ്ങൾ ആണെങ്കിൽ മറ്റു ചിലർക്ക് കടബാധ്യതകളും മറ്റു ബുദ്ധിമുട്ടുകളും ആകാം. ഇത്തരത്തിലുള്ള പ്രശ്നങ്ങളിൽ കരകയറാൻ വേണ്ടി പല തരത്തിലുള്ള മാർഗ്ഗങ്ങൾ നാം ഓരോരുത്തരും ചെയ്യാറുണ്ട്. ചിലർ വീടുകളിൽ സ്വർണ്ണം വാങ്ങിച്ച് വയ്ക്കുകയും പിന്നീട് അത് പണയം വയ്ക്കുകയോ ചെയ്യേണ്ടി വരികയും ചെയ്യുന്നു.

   

അത്തരത്തിൽ ഒരു ദിവസം പോലും സ്വർണം വീട്ടിൽ ഇരിക്കാത്തവർക്കായി ചെയ്യാൻ സാധിക്കുന്ന ചില കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. കടബാധ്യതകൾ കൊണ്ടും മറ്റു കഷ്ടപ്പാടുകൾ കൊണ്ടും ബുദ്ധിമുട്ടുന്നവർക്കും ഇത്തരം മാർഗങ്ങൾ ചെയ്യാവുന്നതാണ്. പൗർണമി ദിനത്തിലാണ് ഇത്തരത്തിലുള്ള മാർഗങ്ങൾ ഓരോരുത്തരും ചെയ്യേണ്ടത്. ചന്ദ്രന്റെ പ്രകാശം പൂർണമായി ഭൂമിയിലേക്ക് വരുന്ന ദിനമാണ് പൗർണമി അഥവാ വെളുത്തപാവ്.

അതിനാൽ തന്നെ വളരെ പ്രാധാന്യമർഹിക്കുന്ന ഈ ഒരു ദിനത്തിലാണ് ഇത്തരം ഒരു കാര്യങ്ങൾ ചെയ്യേണ്ടത്. അത്രമേൽ പവിത്രമായ ദിനത്തിൽ ഈ ഒരു കാര്യം ചെയ്യുന്നതുവരെ ശുഭകരമായിട്ടുള്ള ഫലമാണ് നമ്മെ തേടിയെത്തുക. വൈകുന്നേരം അഞ്ചുമണിയോടെ കൂടിയാണ് ഈ ഒരു കാര്യം ചെയ്യേണ്ടത്.

വൈകിട്ട് 5 മുതൽ രാത്രി 11 മണി വരെ ഉള്ള സമയങ്ങളിൽ ഇത് ചെയ്യാവുന്നതാണ്. ഇതിനായി ഏറ്റവും ആദ്യം നാം ചെയ്യേണ്ടത് മനശുദ്ധിയും ശരീരശുദ്ധിയും വരുത്തിക്കൊണ്ട് ശുദ്ധിയായ വസ്ത്രം ധരിക്കുക എന്നുള്ളതാണ്. അതുപോലെ തന്നെ പുലവാലായ്മ ഉള്ളപ്പോഴും മറ്റ് ആർത്തവ അശ്വതി ഉള്ളപ്പോഴോ ഒന്നും ഇത്തരം ഒരു കാര്യം യാതൊരു കാരണവശാലും ചെയ്യാൻ പാടില്ല. തുടർന്ന് വീഡിയോ കാണുക.