പൂജയിലെ 5 ആദ്യ ദേവന്മാരിൽ ഒരു ദേവനാണ് ഗണപതി ഭഗവാൻ.ഗണപതി ഭഗവാനെ സ്നേഹപൂർവ്വം ഭക്തർ വിഘ്നേശ്വരാ എന്നാണ് വിളിക്കാറ്. ജീവിതത്തിലെ സകല വിഘ്നങ്ങളും നീങ്ങുന്നതിന് ഭഗവാന്റെ അനുഗ്രഹം മാത്രം മതി. മനുഷ്യഭാഷ മനസ്സിലാകുന്ന ഏകദേവനാണ് ഗണപതി ഭഗവാൻ. നാം എന്ത് പ്രാർത്ഥിച്ചാലും ആദ്യം ഗണപതി ഭഗവാനെ വണങ്ങി പ്രാർത്ഥിക്കുകയാണെങ്കിൽ ആ കാര്യം എത്രയും പെട്ടെന്ന് തന്നെ സാധിപ്പിച്ചു തരുന്നു.
ഇതെവരുടെയും അനുഭവം തന്നെയാകുന്നു.ചില നക്ഷത്രക്കാർ ഗണപതി ഭഗവാനെ നിത്യവും ആരാധിക്കുന്നത് ശ്രേഷ്ഠമാകുന്നു. ഇവർക്ക് ഭഗവാന്റെ അനുഗ്രഹം ജനനം മുതൽ തന്നെ ഉള്ളവരാണ്. ഗണപതി ഭഗവാന്റെ പൂജ മുടക്കാൻ പാടില്ലാത്ത ചിലനക്ഷത്രക്കാരാണ് ഇതിൽ പ്രതിപാദിക്കുന്നത്. മേടം രാശിയിൽവരുന്ന നക്ഷത്രക്കാരാണ് അശ്വിനി കാർത്തിക ഭരണി എന്നിവർ. ഈ നക്ഷത്രക്കാർ ഭഗവാന്റെ ഒരു പ്രത്യേക അനുഗ്രഹം ഉള്ളവരാണ്. കർമ്മരംഗത്ത് കഠിനാനം ചെയ്യുന്നവരാണ് ഈ രാശിയിലെ നക്ഷത്രക്കാർ.
ഇവർക്ക് വരുന്ന തടസങ്ങൾ പെട്ടെന്ന് തന്നെ തീർത്തു കൊടുക്കുന്നു. ഏതുതരത്തിലുള്ള വിഷമങ്ങൾ ദുഃഖങ്ങൾ ആയാലും അത് അവരെ തളർത്തില്ല എന്നാണ് ഇവരുടെ ഒരു പ്രത്യേകത. നിത്യവും ഇവർ ഭഗവാനെ ആരാധിക്കുന്ന മൂലം ഇവർക്ക് വലിയ രീതിയിലുള്ള ഗുണങ്ങൾ വന്നു പേരുന്നു. ബുധനാഴ്ച ദിവസങ്ങളിൽ മേട രാശിക്കാർ ഗണപതി ഭഗവാന്റെ ക്ഷേത്രത്തിൽ ദർശനം നടത്തുന്നതും ധർമ്മപുല്ല് സമർപ്പിക്കുന്നതും വളരെ ഉത്തമമാണ്.
മിഥുനം രാശിയിൽ വരുന്ന നക്ഷത്രക്കാർക്കും ഭഗവാനുമായി അടുത്ത ബന്ധം ഉള്ളവരാണ്. ബുദ്ധിശക്തി വളരെയധികം ഉളള നക്ഷത്രക്കാർ തന്നെയാണ് ഇവർ. ക്ഷമാശീലം പ്രകടിപ്പിക്കുന്നവരാണ് മിഥുനം രാശിക്കാർ. അതിനാൽ ക്ഷമാ ശീലം ചില സന്ദർഭങ്ങളിൽ ഇവർക്ക് ഉപകാരമായി വരുന്നു. ഏതു മേഖലയിലും പ്രശസ്തിയും അംഗീകാരവും നേടിയെടുക്കാൻ ഇവർക്ക് സാധിക്കുന്നു. വാക്കാലും പ്രവർത്തിയാലും മറ്റുള്ളവരുടെ ഹൃദയത്തിൽ സ്ഥാനം പിടിക്കാൻ ഇവർക്ക് എളുപ്പം സാധിക്കുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.