നാമോരോരുത്തരുടെയും ഇഷ്ടദേവതയാണ് വരാഹി ദേവി. കുടുംബദേവതകളിൽ ഏറ്റവുമധികം കാണപ്പെടുന്ന ഒരു ദേവിയാണ് വരാഹി ദേവി.വാരാഹി സങ്കല്പങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വാരാഹി പഞ്ചമി ദേവി സങ്കല്പം. ഈ ദേവത സ്വരൂപത്തിൽ 6 കൈകളിൽ ആറു ആയുധങ്ങളാണ് ഉള്ളത്. വരാഹിദേവിയെ ആരാധിക്കുന്നതിനും പൂജിക്കുന്നതിനും ഒട്ടനവധി പ്രത്യേകതകളാണ് ഉള്ളത്. വളരെ കഠിനമായ പൂജകളും ആരാധന ക്രമങ്ങളാണ് വാരാഹിദേവിക്കുള്ളത്.
ഈയൊരു കാരണം കൊണ്ട് തന്നെ വരാഹിദേവിയുടെ ആരാധനാലയങ്ങൾ പൊതുവേ കുറവാണ് കേരളത്തിൽ. ഇത്തരത്തിൽ കൂടുതൽ വാരാഹി ക്ഷേത്രങ്ങൾ ഉള്ളത് തമിഴ്നാട്ടിലാണ്. വാരഹിദേവിയെ ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്നവരെ ഒട്ടനവധി നേട്ടങ്ങളാണ് നാമോരോരുത്തൽ ലഭിക്കുന്നത്. നമ്മുടെ മനസ്സിൽ വിചാരിക്കുന്ന ഏതൊരു കാര്യവും ഭഗവതിയെ പ്രാർത്ഥിക്കുന്നത് വഴി നമുക്ക് സാധിച്ചു കിട്ടുന്നു. ഈ ലോകം എത്രതന്നെ നടക്കില്ല എന്ന് വിധിയെഴുതിയ കാര്യമായാലും വാരാഹിദേവിയെ പ്രാർത്ഥിക്കുകയും.
ആരാധിക്കുകയും ചെയ്യുന്നത് വഴി നമുക്ക് ലഭിക്കുന്നു. വ്രതശുദ്ധിയോടു കൂടി സ്വയം സമർപ്പിച്ച് നാം ദേവിയെ ആരാധിക്കേണ്ടതാണ്. അല്ലാതെ വെറുതെ പ്രാർത്ഥിച്ചുകൊണ്ട് ദേവിയുടെ അനുഗ്രഹം നമുക്ക് നേടാൻ ആവുകയില്ല. അത്തരത്തിൽ വ്രത ശുദ്ധിയോട് കൂടി ഒരു ഭക്തൻ ദേവിയെ വിളിച്ചാൽ ദേവി വിളിപ്പുറത്ത് എത്തുമെന്ന് ഉള്ളതാണ് വിശ്വാസം. ദേവി ആരാധിക്കാൻ പലതരത്തിലുള്ള മാർഗ്ഗങ്ങളുണ്ട്. ഇവ ഓരോന്നിനെയും.
കുറിച്ച് നല്ല രീതിയിൽ അറിഞ്ഞതിനുശേഷം മാത്രമേ പൂജകളും ആരാധനകൾ തുടങ്ങാൻ പാടുകയുള്ളൂ. അത്തരത്തിൽ ദേവിയെ ആരാധിച്ചുകൊണ്ട് നമുക്ക് ദേവിയുടെ പ്രീതി പിടിച്ചു പറ്റാവുന്നതാണ്. ഇത്തരത്തിലുള്ള ദേവി പ്രീതികൾ നമ്മുടെ ജീവിതത്തിൽ ഒട്ടനവധി മാറ്റങ്ങൾ ഉണ്ടാകുന്നു. ഈ മാറ്റങ്ങൾ നമുക്കേവർക്കും അനുകൂലമായതും വളരെക്കാലം നീണ്ടുനിൽക്കുന്നതും ആകും. തുടർന്ന് വീഡിയോ കാണുക.