ലക്ഷ്മി ദേവിയുടെ കടാക്ഷം വീടുകളിൽ ഉണ്ടാകുന്നതിന് തുളസി ഇങ്ങനെ വളർത്തൂ. ഇത് ആരും നിസ്സാരമായി കാണല്ലേ.

നമ്മുടെ ഓരോരുത്തരുടെയും ചുറ്റുപാടും കാണാൻ സാധിക്കുന്ന ഒരു സസ്യമാണ് തുളസി. ധാരാളം ഔഷധമൂലമുള്ള ഒരു ഔഷധസസ്യം കൂടിയാണ് ഇത്. ദേവികപരമായിട്ടുള്ള കാര്യങ്ങൾക്ക് എന്നും മുൻപന്തിയിൽ നിൽക്കുന്ന ഒരു സസ്യം കൂടിയാണ് ഇത്. അതിനാൽ തന്നെ തുളസി എല്ലാവരും വീടുകളിൽ നട്ടു വളർത്താറുണ്ട്. ഇത് നമ്മുടെ വീടുകൾക്ക് പോസിറ്റീവ് എനർജി നൽകുന്ന ഒരു ചെടി കൂടിയാണ്.

   

അതിനാൽ തന്നെ തുളസി വീടുകളിൽ നട്ടുവളർത്തുമ്പോൾ നാം ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പലതരത്തിലുള്ള ദോഷഫലങ്ങൾ ഉണ്ടാകുന്നതിന് ഇത് കാരണമായേക്കാം. അത്തരത്തിൽ തുളസി നട്ടുപിടിപ്പിക്കുന്നതിന് വാസ്തുശാസ്ത്രപരമായി ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് ആയിട്ടുണ്ട്. അത്തരം കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഔഷധ ഗുണങ്ങളുള്ള സസ്യം.

എന്നുള്ളതിലുപരി ലക്ഷ്മി ദേവിയുടെ ഒരു പ്രതീകമായിട്ടാണ് തുളസിയെ നാം ഓരോരുത്തരും കാണുന്നത്. അതിനാൽ തന്നെ തുളസി ശരിയായ ദിശയിലാണ് നമ്മുടെ ഓരോരുത്തരുടെയും വീടുകളിൽ വളരുന്നത് എങ്കിൽ അത് നമ്മുടെ രോഗങ്ങളെ കുറയ്ക്കുകയും ശാന്തിയും സമാധാനവും നമ്മുടെ ജീവിതത്തിൽ നിലനിർത്തുകയും ചെയ്യുന്നു. രണ്ട് ദിശകളാണ് തുളസി നട്ടുവളർത്താൻ ഏറ്റവും യോഗ്യമായിട്ടുള്ള ദിശകൾ.

വടക്ക് കിഴക്കേ ദിശയും വടക്ക് ദിശയുമാണ് ഇത്തരത്തിൽ തുളസി നട്ടുവളർത്താൻ ഏറ്റവും യോഗ്യമായിട്ടുള്ള ദിശ. മറ്റൊരുശകളിലും ഇത് വളർത്താമെങ്കിലും യാതൊരു കാരണവശാലും തെക്ക് കിഴക്കേ ദിശയിൽ വളർത്താൻ പാടില്ല. ഈ ദിശ അഗ്നി ദിശയാണ്. അതിനാൽ തന്നെ ഇത് ഗുണത്തേക്കാൾ ഇരട്ടി ദോഷമാണ് നമുക്കും നമ്മുടെ കുടുംബത്തിനും ഉണ്ടാകുന്നത്. തുടർന്ന് വീഡിയോ കാണുക.