ജീവിതത്തിൽ സകല ഐശ്വര്യവും ഉണ്ടാകുവാൻ എടുക്കേണ്ട ഈ വ്യതത്തെ കുറിച്ച് അറിയാതെ പോകല്ലേ.

വളരെ വിശുദ്ധിയാർന്ന വൃശ്ചിക മാസത്തിലൂടെയാണ് നാമോരോരുത്തരും കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഈയൊരു വൃശ്ചിക മാസത്തിൽ പ്രധാനമായും രണ്ട് ഏകാദശിയാണ് ഉള്ളത്. അതിൽ ആദ്യത്തെ ഏകദശിയാണ് ഗുരുവായൂർ ഏകാദശി. ഈ ഏകാദശി നടന്നുകഴിഞ്ഞിരിക്കുകയാണ്. മറ്റൊരു ഏകാദശിയാണ് തൃപ്രയാർ ഏകാദശി. ഇത് വൃശ്ചിക മാസത്തിലെ കറുത്തപക്ഷ ഏകാദശിയാണ്. ഇപ്രാവശ്യം ഡിസംബർ ഒമ്പതാം തീയതിയാണ് ഈ തൃപ്രയാർ ഏകാദശി കൊണ്ടാടുന്നത്.

   

തൃപ്രയാർ ഏകദശി ശ്രീരാമദേവന്റെ അനുഗ്രഹം ഏറ്റവുമധികം ഈ ഭൂമിയിൽ ഉണ്ടാകുന്ന ഒരു ദിനമാണ് ഇത്. അത്തരത്തിൽ തൃപ്രയാർ ഏകാദശിക്ക് മുൻപായി ചെയ്യേണ്ട കാര്യങ്ങളും വ്യതo എടുക്കുന്നതിനെയും കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഈ തൃപ്രയാർ ഏകാദശി വ്രതം എടുത്തുo വ്രതം എടുക്കാതെയും നമുക്ക് പ്രാർത്ഥിക്കാവുന്നതാണ്. അതുപോലെ തന്നെ വ്രതം എടുക്കാതെ പ്രാർത്ഥിക്കുമ്പോൾ ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കാനും.

വീടുകളിൽ ഇരുന്നുകൊണ്ട് പ്രാർത്ഥിക്കാനും സാധിക്കുന്നതാണ്. നമ്മുടെ കൂട്ടത്തിൽ നല്ലൊരു ശതമാനം ആളുകളും തൃപ്രയാർ ഏകാദശി വ്യതo എടുത്ത് പ്രാർത്ഥിക്കുന്നവരാണ്. ഈയൊരു വ്രതം വ്രതങ്ങളിലെ തന്നെ രാജാവ് എന്നാണ് അറിയപ്പെടുന്നത്. അത്രയേറെ പുണ്യം നിറഞ്ഞ ഈ തൃപ്രയാർ ഏകാദശി വ്യതo ആരാണോ എടുക്കുന്നത് അവർക്ക് ഏറ്റവും അധികമായി ഭഗവാന്റെ അനുഗ്രഹം.

ലഭിക്കുന്നു. ഇത് നമ്മുടെ ഓരോരുത്തരുടെയും കുടുംബങ്ങളിലെ സകല ദുഃഖങ്ങളും ദുരിതങ്ങളും കഷ്ടപ്പാടുകളും എല്ലാം അവസാനിക്കുന്നതിനും കുടുംബാരോഗ്യം നമ്മുടെ ഇടയിൽ നിലനിൽക്കുന്നതിനും കാരണമാകുന്നു. അതുപോലെ തന്നെ നാം ഓരോരുത്തരും പലപ്പോഴായി ചെയ്തിട്ടുള്ള സകല പാപങ്ങളും നമ്മളിൽ നിന്ന് ഇല്ലാതാകുന്നതിനും നമുക്ക് പലതരത്തിലുള്ള ഐശ്വര്യവും ഉയർച്ചയും ഉണ്ടാകുന്നതിനും ഇത് ഉപകാരപ്രദമാകുന്നു. തുടർന്ന് വീഡിയോ കാണുക.