നാമോരോരുത്തരുടെയും ഇഷ്ടപ്പെട്ട ദേവതയാണ് വരാഹിദേവി. വരാഹി ദേവിയെ ആരാധിക്കുകയും ചെയ്യുന്നതുവഴി നമ്മുടെ ജീവിതത്തിൽ പലതരത്തിലുള്ള നേട്ടങ്ങളും സൗഭാഗ്യങ്ങളും ഉണ്ടാകും. നമ്മുടെ ജീവിതത്തിൽ നടക്കാതെ പോയ പല ആഗ്രഹങ്ങളും സാധിച്ചു കിട്ടാൻ വരാഹി ദേവിയുടെ മന്ത്രങ്ങൾ നമ്മെ സഹായിക്കുന്നു. അത്തരത്തിൽ പലതരത്തിലുള്ള മന്ത്രങ്ങളാണ് വരാഹിദേവിക്കുള്ളത്. മനസ്സിലെ ആഗ്രഹങ്ങൾ ഏതുതന്നെയായാലും അവ നടക്കുവാൻ ഈ മന്ത്രങ്ങൾ ജപിക്കുകയാണ് വേണ്ടത്.
ഇത്തരത്തിൽ മന്ത്രങ്ങൾ ജപിക്കുമ്പോൾ അടിയുറച്ച വിശ്വാസത്തോടെ ജപിക്കാൻ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്. എന്നാൽ മാത്രമേ ജീവിതത്തിൽ ആഗ്രഹിച്ച കാര്യങ്ങൾ നമുക്ക് ഓരോരുത്തർക്കും നേടിയെടുക്കാൻ സാധിക്കുകയുള്ളൂ. ഇത്തരത്തിൽ നമ്മുടെ ജീവിതത്തിൽ നടക്കാതെ പോയ ഏതൊരു കാര്യവും നടന്നു കിട്ടുവാൻ പഞ്ചമി ദിവസം മുതൽ ദേവിയെ ആരാധിക്കുകയും പൂജിക്കുകയും ചെയ്യേണ്ടതാണ്. അന്നേ സമയങ്ങളിൽ ദേവിക്ക് വിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നതും.
അത്യുത്തമമാണ്. നെയ്വിളക്ക് തെളിയിക്കുന്നതാണ് ഏറ്റവും അത്യുത്തമം ആയിട്ടുള്ളത്. എന്നാൽ അതിനെ സാധിക്കാത്തവർക്ക് മറ്റ് വിളക്കുകൾ തെളിയിക്കാവുന്നതാണ്. വീടുകളിൽ വരാഹി ദേവിയുടെ ചിത്രങ്ങൾ ഉണ്ടാകണമെന്നില്ല. അത്തരം സാഹചര്യങ്ങളിൽ ദേവിയായി ഉപമിച്ച് പ്രാർത്ഥിക്കുകയും ആരാധിക്കുകയും ആണ് ചെയ്യേണ്ടത്. അതോടൊപ്പം തന്നെ ദേവിക്ക് ഇഷ്ടമുള്ള ചില പൂക്കൾ സമർപ്പിക്കുന്നതും നമ്മുടെ ജീവിതത്തിൽ.
പലതരത്തിലുള്ള മാറ്റങ്ങൾ കൊണ്ടുവരുന്നു. അരളി താമര ചെമ്പരത്തി എന്നിങ്ങനെയുള്ള പുഷ്പങ്ങളാണ് ദേവിക്ക് സമർപ്പിച്ച് നാമോരോരുത്തരും പ്രാർത്ഥിക്കേണ്ടത്. ഇത്ര പൂക്കൾ ദിവസവും ദേവിക്ക് സമർപ്പിക്കുന്നത് ഉത്തമമാണ്. അതോടൊപ്പം തന്നെ ദേവിക്ക് നിത്യവും ശർക്കര കിഴങ്ങുകൾ എന്നിങ്ങനെയുള്ള സമർപ്പിക്കുന്നതും അതിവിശിഷ്ടമാണ്. ഇത്തരത്തിലുള്ള സമർപ്പിക്കുന്നത് വഴി ജീവിതത്തിൽ പലതരത്തിലുള്ള ഗുണാനുഭവങ്ങൾ നമുക്ക് നേടാൻ സാധിക്കുന്നു. തുടർന്ന് വീഡിയോ കാണുക.