ഒരു കാരണവശാലും ദീപാവലി ദിവസം ചെയ്യാൻ പാടില്ലാത്ത ഇത്തരം തെറ്റുകളെ കുറിച്ച് ആരും അറിയാതെ പോകരുതേ.

ലക്ഷ്മി ദേവിയുടെ കടാക്ഷം ഏറ്റവുമധികം പ്രാപ്തമാകുന്ന ഒരു ദിനമാണ് ദീപാവലി ദിവസം. ദീപാവലി ദിവസം മഹാലക്ഷ്മി ദേവി നമ്മുടെ ഓരോരുത്തരുടെയും കുടുംബങ്ങളിലേക്ക് കടന്നു വന്ന് തന്റെ ഇരുകൈകൾ കൊണ്ട് നമ്മെ ഓരോരുത്തരെയും അനുഗ്രഹിക്കുന്ന ദിനമാണ്. അമ്മയുടെ അനുഗ്രഹത്തോടെ സകല ഐശ്വര്യവും നേട്ടങ്ങളും നമുക്ക് ഓരോരുത്തർക്കും ഉണ്ടാകുന്ന ഒരു ദിനം കൂടിയാണ് ഇത്. ലക്ഷ്മിദേവി നമ്മുടെ ഒപ്പം.

   

നമ്മുടെ കൂടെ നമ്മുടെ വീടുകളിൽ ഉള്ള ഒരു ദിനം കൂടിയാണ് ദീപാവലി ദിനം. അത്തരത്തിൽ മഹാലക്ഷ്മി ദേവി നമ്മുടെ വീടുകളിൽ കൂടിയിരിക്കുന്ന ദീപാവലി ദിനത്തിൽ നാം ചെയ്യേണ്ട കാര്യങ്ങളും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളെയും കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഇത്തരത്തിൽ ചെയ്യാൻ പാടില്ലാത്ത തെറ്റുകൾ അറിഞ്ഞോ അറിയാതെയോ നമ്മുടെ കുടുംബങ്ങളിൽ ദീപാവലി ദിനത്തിൽ ചെയ്യുകയാണെങ്കിൽ.

ലക്ഷ്മിദേവി നമ്മുടെ കുടുംബത്തിൽ നിന്ന് പടിയിറങ്ങി പോയേക്കാം. അത് നമുക്കും നമ്മുടെ കുടുംബത്തിനും ഒട്ടനവധി ദോഷങ്ങൾ വരുത്തിവെക്കുന്നു. അതിനാൽ തന്നെ ഇത്തരം കാര്യങ്ങൾക്ക് വളരെയേറെ പ്രാധാന്യം നൽകിക്കൊണ്ട് തന്നെ നാം ഓരോരുത്തരും ഇവ ശ്രദ്ധിക്കേണ്ടതാണ്. ദീപാവലി ദിവസം വീടുകളിലേക്ക് ഭിക്ഷ യോജിച്ചു വരുന്ന ആരെയും.

വെറുo കൈയ്യോടെ പറഞ്ഞയക്കാൻ പാടുകയില്ല. പല രൂപത്തിലും പല ഭാവത്തിലും ദേവി നമ്മുടെ വീടുകളിലേക്ക് കയറി വന്നേക്കാം. അതിനാൽ തന്നെ വീടുകളിൽ സഹായം അഭ്യർത്ഥിച്ചു വരുന്ന ഒരാളെ പോലും നിരാശരാക്കാൻ ദീപാവലി ദിവസത്തിൽ പാടില്ല. അത് ദേവിയുടെ പരീക്ഷണമായി കണ്ടുകൊണ്ട് നാം ഓരോരുത്തരും അതിനെ വിജയത്തോടുള്ള കൂടെ തന്നെ മറികടക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.