നമ്മുടെ ജീവിതത്തിലെ ഒറ്റപ്പെടുത്തലുകളും ദുഃഖങ്ങളും മാറാൻ ഈ മന്ത്രം മാത്രം ജപിച്ചാൽ മതി. കണ്ടു നോക്കൂ.

മഹാവിഷ്ണുവിന്റെ പൂർണ്ണവതാരമാണ് ശ്രീകൃഷ്ണ ഭഗവാൻ. ലോകജനപാലകൻ ആണ് കൃഷ്ണ ഭഗവാൻ. ആശ്രയിക്കുന്നവരെ കൈവിടാതെ എന്നും അവർക്ക് അനുഗ്രഹം സമൃദ്ധി നൽകി അനുഗ്രഹിക്കുന്ന ഭഗവാനാണ് കൃഷ്ണ ഭഗവാൻ. സന്തോഷത്തിന്റെ തിരമാല ഭക്തരിൽ ആഞ്ഞടിച്ച് അനുഗ്രഹിക്കുന്ന ഭഗവാനാണ് ശ്രീകൃഷ്ണ ഭഗവാൻ. പല വേഷത്തിലും പല ഭാവത്തിലും സ്വയരൂപത്തിലും ഭഗവാൻ നമ്മെ വന്നു അനുഗ്രഹിക്കറുണ്ട്.

   

ഇത്തരത്തിൽ ഒട്ടനവധി അനുഭവങ്ങൾ നമുക്ക് ഓരോരുത്തർക്കും ഉണ്ട്. നമ്മുടെ മനസ്സിലെ ഏതെങ്കിലും ഒരു ചെറിയ ദുഃഖം പോലും ഉണ്ടായാലും എന്റെ കൃഷ്ണാ എന്ന് വിളിച്ചാൽ ഭഗവാൻ ഓടി നമ്മുടെ അടുത്തേക്ക് വരികയും നമ്മുടെ പ്രശ്നങ്ങളെ പെട്ടെന്ന് തന്നെ ദൂരീകരിക്കുകയും ചെയ്യുന്നു. ഭഗവാന്റെ കൃഷ്ണനാമം ഒന്ന് ജപിച്ചാൽ മതി നമ്മുടെ എല്ലാ ദുഃഖങ്ങളും ദുരിതങ്ങളും ബുദ്ധിമുട്ടുകളും നീക്കി കളയുന്നു.

അകാരണമായ എല്ലാ ഭയങ്ങളും നമ്മിൽനിന്ന് ഭഗവാൻമാറ്റിത്തരുന്നു. ഭഗവാൻ ഓരോ നിമിഷവും ഉന്മേഷവും ധൈര്യവും തന്ന് നമ്മുടെ കൂടെ തന്നെ നിൽക്കുന്നു . നമ്മൾ ഒറ്റപ്പെട്ട പോകുന്ന അവസ്ഥകളിൽ നമുക്ക് കൂട്ടായി ഭഗവാൻ എന്നും നമ്മോടൊപ്പം തന്നെയുണ്ട്. ആൾക്കൂട്ടത്തിൽ നടുവിൽ ഒറ്റപ്പെട്ടുപോകുന്ന അവസ്ഥ നാം ഓരോരുത്തരുടെയും ഉണ്ടാകാറുണ്ട്. ഈ സമയം ഭഗവാനെ എന്റെ കൃഷ്ണാ എന്ന് പറഞ്ഞു വിളിച്ചാൽ കൂടെ ഓടിവരുന്നു.

ഭഗവാൻ നമ്മുടെ തോളിൽ കയ്യിട്ടു നിൽക്കുന്നത് പോലെ നമുക്ക് അനുഭവപ്പെടുന്നു. ഇതെല്ലാം കൃഷ്ണഭക്തർക്ക് കിട്ടുന്ന അനുഗ്രഹ നിമിഷങ്ങളാണ്. സർവ്വം കൃഷ്ണനാത്മക നമസ്തു എന്ന് എപ്പോഴും പ്രാർത്ഥിക്കുകയാണെങ്കിൽ നമുക്ക് നമ്മുടെ കൃഷ്ണ ഭഗവാന്റെ സാന്നിധ്യം എപ്പോഴും നമ്മുടെ കൂടെ തന്നെയുണ്ട് അനുഭവമാണ് ഉണ്ടാവുക. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *