ഗ്രഹണ സമയത്തെ അപകടങ്ങളിൽ നിന്നും ഒഴിവാക്കാൻ. മറക്കാതെ ഈ മന്ത്രം എഴുതി പേഴ്സിൽ വെക്കൂ.

നമുക്കെല്ലാവർക്കും അറിയാം വളരെയധികം പ്രധാനപ്പെട്ട ഒരു ഗ്രഹണമാണ് വരാൻ പോകുന്നത്. നമുക്കെല്ലാവർക്കും അറിയുന്നത് പോലെ ഈ ഒരു ഗ്രഹണം എന്ന് പറയുന്നത് ചില ആളുകളുടെ ജീവിതത്തിൽ പലതരത്തിലുള്ള നല്ല കാലങ്ങളും അതുപോലെ തന്നെ മോശം അവസ്ഥകളും വരാൻ ഇടയാക്കുന്നതാണ് ഈയൊരു ഗ്രഹണം എന്ന് പറയുന്നത് അതിശക്തമാണ് പകലിനെ പോലും.

   

രാത്രിയാക്കാൻ പറ്റുന്ന തരത്തിലുള്ള ഒരു ഗ്രഹണമാണ് വരാൻ പോകുന്നത് അതുകൊണ്ടുതന്നെ ഈ സമയത്ത് പുറത്ത് ഇറങ്ങുന്നതെല്ലാം തന്നെ വളരെ അപകടകരമാണ് അത് മനസ്സിലാക്കി ആരും തന്നെ ഗ്രഹണ സമയത്ത് പുറത്തിറങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക അഥവാ ഇറങ്ങേണ്ട അവസ്ഥയാണ് എങ്കിൽ ശിവക്ഷേത്രത്തിൽ നിന്നും കൊണ്ടുവരുന്ന ഭസ്മം നെറ്റിയിൽ ഇട്ടതിനുശേഷം വേണം പുറത്തേക്ക് ഇറങ്ങുവാൻ അല്ലാത്ത.

നിമിഷം ഇതിൽ പറയുന്ന മന്ത്രം ശിവ മന്ത്രം കയ്യിൽ കരുതി വേണം പോകുവാൻ. മന്ത്രം ഏതാണ് നിറയാൻ വീഡിയോ കാണുക. അതുപോലെതന്നെ ചില നക്ഷത്രക്കാർ പുറത്തിറങ്ങുന്നത് വളരെ ദോഷമാണ് അതിൽ ഒന്നാമത്തെ നക്ഷത്രമാണ് രോഹിണി നക്ഷത്രം ഇവർക്ക് പലതരത്തിലുള്ള ദോഷഫലങ്ങളും ഉണ്ടാകുന്നതാണ് പ്രധാനമായും സാമ്പത്തിക നഷ്ടം അപകടസാധ്യതകൾ അതുകൊണ്ടുതന്നെ പുറത്ത് ഇറങ്ങുന്നത് കഴിവതും ഒഴിവാക്കുക.

ഇവർ വിഷ്ണുക്ഷേത്രങ്ങളിൽ പോകുന്നതും ഭഗവാനെ വഴിപാടുകൾ നടത്തുന്നതും നല്ലതാണ് അടുത്ത നക്ഷത്രമാണ് തിരുവാതിര.ഇവർക്കും അപകട സാധ്യതകൾ വരാനുള്ള അവസ്ഥകൾ ഉണ്ട് അത് ഒഴിവാക്കാൻ വേണ്ടി ഗ്രഹണ സമയത്ത് പുറത്തിറങ്ങാതിരിക്കുക ഇവർ ശിവക്ഷേത്രത്തിൽ ഭഗവാനെ കൂവളമാല സമർപ്പിക്കുന്നതും ചുറ്റുവിളക്ക് കഴിപ്പിക്കുന്നതും അപകട സാധ്യതകളിൽ നിന്നും ഒഴിവാക്കാൻ സഹായിക്കുന്നതാണ്.