ജീവിതത്തിൽ ആഗ്രഹിക്കുന്നതെല്ലാം സാധിച്ചെടുക്കുവാൻ ഉറങ്ങുന്നതിനു മുൻപ് ഈ ജപം ഇങ്ങനെ ജപിക്കൂ. ഇത് ആരും നിസാരമായി കാണരുതേ.

ഉയർച്ചയും താഴ്ചയും നിറഞ്ഞതാണ് മനുഷ്യജീവിതം. പലപ്പോഴും പല സമയങ്ങളിൽ സന്തോഷവും ചില സമയങ്ങളിൽ ദുഃഖവും നമ്മെ അലട്ടുന്നു. ഇത്തരത്തിൽ സന്തോഷം വരുമ്പോൾ നാം ദൈവത്തിന് നന്ദി പറയുകയും ദുഃഖം വരുമ്പോൾ ഈശ്വരനെ തള്ളി പറയാറുമാണ് ചെയ്യാറുള്ളത്. ഇത്തരത്തിൽ താഴ്ച വരുമ്പോൾ ഈശ്വരന്മാരെ തള്ളിപ്പറയാതെ ഈശ്വരവിശ്വാസം മുറുകെ പിടിക്കുകയാണ് നാമോരോരുത്തരും ചെയ്യേണ്ടത്.

   

ഇത്തരത്തിൽ ചിലർക്ക് കഴിയാതെ വരികയും അത് അവരുടെ മാനസിക നില തെറ്റിക്കുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ ജീവിതത്തിലെ പലതരത്തിലുള്ള പ്രശ്നങ്ങളെ മറികടക്കുന്നതിന് വേണ്ടി പല തരത്തിലുള്ള വഴിപാടുകളും മറ്റും കഴിക്കാറുണ്ട്. അത്തരത്തിൽ നമ്മുടെ ജീവിതത്തിലെ എല്ലാവിധ പ്രശ്നങ്ങളും മറികടക്കുന്നതിന് വേണ്ടി നമുക്ക് ചൊല്ലാൻ സാധിക്കുന്ന മന്ത്രത്തെക്കുറിച്ചാണ് ഇതിൽ പറയുന്നത്. എല്ലാ മന്ത്രവും ഒരുപോലെയല്ല ചൊല്ലേണ്ടത്.

ഏതൊരു മന്ത്രവും അത് യഥാവിധത്തിൽ ജപിക്കുകയാണെങ്കിൽ മാത്രമേ നമുക്ക് വിചാരിച്ച ഫലസിദ്ധി ലഭിക്കുകയുള്ളൂ. അത്തരത്തിൽ ശിവ ഭഗവാനെ ജപിക്കേണ്ട ഒരു ശിവ മന്ത്രത്തെക്കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഈ മന്ത്രം ജപിക്കുന്നത് വഴി നമ്മുടെ ജീവിതത്തിലെ എല്ലാവിധത്തിലുള്ള ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും ദുരിതങ്ങളും കാഴ്ചകളും നീങ്ങുകയും നമ്മുടെ ജീവിതത്തിൽ നാം ആഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കുകയും ചെയ്യുന്നു.

ഈ മന്ത്രം രാത്രി ഉറങ്ങുന്നതിന് തൊട്ടുമുൻപായി ജപിക്കുവാൻ ഓരോരുത്തരും ശ്രമിക്കേണ്ടതാണ്. ഇത്തരത്തിൽ ജപിക്കുന്നതിലൂടെ ജീവിതത്തിൽ നാം ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിൽ നമുക്ക് മാറ്റങ്ങൾ ലഭിക്കുന്നു. ഈ മന്ത്രം നാംജപിക്കുന്നതിന് മുൻപായി കൈവളയിൽ എഴുതി അത് നോക്കി ജപിക്കുകയാണ് വേണ്ടത്. എന്നാൽ മാത്രമേ നമുക്ക് വിചാരിച്ച ഫലപ്രാപ്തി ലഭിക്കുകയുള്ളൂ. തുടർന്ന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *