നാം എപ്പോഴും നമ്മുടെ ജീവിതത്തിൽ ഭാഗ്യ അനുഭവങ്ങൾ ഉണ്ടാകാൻ ആഗ്രഹിക്കുന്നവരാണ്. അത്തരത്തിൽ നമ്മുടെ വീടുകളിൽ ഭാഗ്യങ്ങൾ വന്നു നിറയുന്നതിനുവേണ്ടി നമുക്ക് വെക്കാൻ സാധിക്കുന്ന ഒന്നാണ് കുബേര പ്രതിമ. ഇത് നമ്മുടെ വീടുകളിൽ ഭാഗ്യങ്ങളോടൊപ്പം നേട്ടങ്ങളും ഉയർച്ചകളും കൊണ്ടുവരുന്നു. ഇന്ന് ഒട്ടുമിക്ക വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലും ഈ പ്രതിമ കാണാം. ഈ പ്രതിമ ഇത്തരത്തിൽ വയ്ക്കുന്നതുകൊണ്ട്.
ഭാഗ്യങ്ങൾ ഉണ്ടാകണമെന്നില്ല. അവ അതിന്റെ യഥാർത്ഥ സ്ഥാനത്ത് ശരിയായ രീതിയിൽ വെച്ചാൽ മാത്രമേ അതുവഴി നമുക്ക് ഭാഗ്യ അനുഭവങ്ങൾ ഉണ്ടാവുകയുള്ളൂ. ഇത് നമ്മുടെ ജീവിതത്തിൽ സൗഭാഗ്യങ്ങളുടെ ഒരു പെരുമഴ തന്നെയായിരിക്കും തീർക്കുക. ഇത്തരത്തിലുള്ള കുബേര പ്രതിമ നമ്മുടെ വീടുകളിൽ വയ്ക്കുമ്പോൾ നാം ഏറ്റവും അധികം ശ്രദ്ധിക്കേണ്ടത് ഇത് നാണയത്തിന് മുകളിൽ വയ്ക്കണം എന്നുള്ളതാണ്. എന്നാൽ മാത്രമേ നമുക്ക്.
പല തരത്തിലുള്ള സൗഭാഗ്യങ്ങളും നേട്ടങ്ങളും ഉണ്ടാവുകയുള്ളൂ. ഭാഗ്യത്തോടൊപ്പം തന്നെ നമ്മുടെ ജീവിതത്തിലെ പല തരത്തിലുള്ള ദോഷങ്ങളും നീങ്ങുന്നതിന് ഈ പ്രതിമ വയ്ക്കുന്നത് വഴി സാധിക്കുന്നു. ഇത് നമ്മുടെ എല്ലാം വീടുകളിൽ സമാധാനപരമായിട്ടുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നു. കൂടാതെ സാമ്പത്തികപരമായിട്ടുള്ള ഉയർച്ചയും ഇതുവഴി കുടുംബങ്ങൾക്കും ഉണ്ടാകുന്നു. അതുവഴി പല തരത്തിലുള്ള സാധ്യതകളും.
അവസരങ്ങളും നമ്മുടെ മുൻപിൽ തുറന്നു കിട്ടുകയും നാം ആഗ്രഹിക്കുന്ന രീതിയിൽ നമ്മുടെ ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ കുബേര പ്രതിമകൾ വയ്ക്കുന്ന വീടുകളിൽ ലോട്ടറി ഭാഗ്യം വരെ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ കുബേര പ്രതിമ വയ്ക്കുമ്പോൾ കിഴക്ക് ദിശയിൽ മുഖം വരുന്ന രീതിയിൽ വേണം വയ്ക്കാൻ. തുടർന്ന് വീഡിയോ കാണുക.