Three Symptoms The Body Shows : സ്ട്രോക്ക് അഥവാ പഷാഘാതം പ്രായമായവരിൽ വരുന്ന ഗുരുതരമായ രോഗവും മരണകാരണം ഉണ്ടാകുന്ന ഒരു അസുഖമാണ്. സ്ട്രോക്ക് പ്രധാനമായും രണ്ട് രീതിയിൽ ഉണ്ട്. ഒന്ന് ഇഷ്‌ക്മിക്ക് സ്ട്രോക്ക് അഥവാ തലച്ചോറിന്റെ ചില ഭാഗങ്ങളിലുള്ള രക്തയോട്ടം കുറഞ്ഞതിന്റെ ഫലമായി ഉണ്ടാകുന്ന സ്ട്രോക്ക്. അതിന്റെ കാരണം രക്തക്കുഴലുകളിൽ രക്തക്കട്ടകൾ അല്ലെങ്കിൽ കൊഴുപ്പ് അടിഞ്ഞുകൂടി രക്തയോട്ടം കുറയുന്നതാണ്.
മറ്റൊരു തരത്തിലുള്ള സ്ട്രോക്ക് എന്ന് പറയുന്നത് ഹെമറാജിക് സ്ട്രോക്ക് അഥവാ രക്തസ്രാവം. തലച്ചോറിലേക്ക് രക്തക്കുഴൽ പൊട്ടിയോ അല്ലെങ്കിൽ കുമിള പൊട്ടിയോ ഉണ്ടാകുന്ന രക്തസ്രാവത്തിന്റെ ഫലമായി ഉണ്ടാകുന്നതാണ് ഹെമറാജിക്ക് സ്ട്രോക്ക്. ബലക്ഷയം അതുപോലെ മുഖം ഒരു വശത്തേക്ക് കോടി പോവുക കൈകാലുകളിൽ തളർച്ച അനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങളാണ് സ്ട്രോക്ക് ഉള്ളവരിൽ കണ്ടുവരുന്നത്.
രക്തസ്രാവം കാരണം ഉണ്ടാകുന്ന സ്ട്രോക്ക് വളരെ പെട്ടെന്ന് തന്നെ ആയിരിക്കും അബോധ അവസ്ഥപരമായ ലക്ഷണങ്ങളിലേക്ക് വഴി മാറുക. സിറ്റിസ്കാൻ എടുക്കുമ്പോൾ ഇഷ്‌കിമിക്ക് സ്ട്രോക്കിൽ തലച്ചോറിന്റെ ചില ഭാഗങ്ങളിൽ രക്തയോട്ടം കുറഞ്ഞത് കാണാവുന്നതാണ്. രക്തസ്രാവം മണിക്കൂറുകൾ കൊണ്ട് തച്ചോറിൽ വ്യാപിക്കുന്നു. രക്തസമ്മർദം അഥവാ ബിപി നിയന്ത്രിച്ചിലിങ്കിൽ അത് കൂടെകൂടെ അബോധ അവസ്ഥയിലേക്ക് അതുപോലെതന്നെ ബ്രയിന്റെ ഞ്ഞെരുക്കത്തിനും കാരണമാകുന്നു.
സ്ട്രോക്കിന്റെ ചികിത്സയിൽ സർജറിക്കുള്ള റോൾ എന്താണ്. പ്രധാനമായും മെഡിസിൻ ചികിത്സയാണ് സ്ട്രോക്കിനെ ഉള്ളത്. സ്റ്റോക്കിന് പുനസ്ഥാപിക്കുവാനുള്ള ചികിത്സകളാണ് പ്രധാനമായും ഉള്ളത്. അതുകൊണ്ടുതന്നെ ഇഷ്‌ക്മിക് സ്ട്രോക്കിൽ ശസ്ത്രക്രിയ ആവശ്യമായി വരുന്നത് അബോധാവസ്ഥയിലേക്ക് പോകുന്ന ഘട്ടത്തിലാണ്. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Baiju’s Vlogs