ജയ ഏകാദശിവ്രതം എടുക്കുന്നവർ അറിയേണ്ട ഇത്തരം കാര്യങ്ങൾ ഇതുവരെയും അറിയാതെ പോയല്ലോ.

ഓരോ ഏകാദശിക്കും അനേകം ഫലങ്ങളാണ് ഉള്ളത്. ഏകാദശി വ്യത ദിവസം വിഷ്ണുപ്രീതി ഏറ്റവും അധികം നേടാൻ അനുയോജ്യമായിട്ടുള്ള ഒരു ദിവസമാണ്. അതിനാൽ തന്നെ ഏകാദശിക്ക് വളരെയധികം പ്രാധാന്യമാണ് ഉള്ളത്. ഭാഗ്യം മോക്ഷം ഉയർച്ച എന്നിവയെല്ലാം ജീവിതത്തിൽ നേടാൻ നാം ഓരോരുത്തരും തീർച്ചയായും എടുക്കേണ്ട ഒരു വ്രതം തന്നെയാണ് ഏകാദശി വ്യതം.

   

അത്തരത്തിൽ ഫെബ്രുവരി മാസത്തിലെ ഒരു ഏകാദശി കൂടി കടന്നു വരികയാണ്. ജയ ഏകദശിയാണ് കടന്നുവരുന്നത്. അതിവിശേഷമാർന്ന ഒരു ഏകാദശി തന്നെയാണ് ജയ ഏകാദശി. ഫെബ്രുവരി ഇരുപതാം തീയതി ആണ് ഈ ഏകാദശി കടന്നു വരുന്നത്. അത്തരത്തിൽ ജയഏകാദശി ദിവസം നാം ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്.

തീർച്ചയായും നാം ഓരോരുത്തരും അറിഞ്ഞ് എടുക്കേണ്ട ഒരു വ്രതം തന്നെയാണ് ഇത്. ഈയൊരു ഏകാദശി വൃതത്തിന്റെ തിഥി ആരംഭിക്കുന്നത് ഫെബ്രുവരി 19 രാവിലെ 8:40 ആണ്. ഈയൊരു തിഥി അവസാനിക്കുന്നത് ഫെബ്രുവരി 20 9 55 ഈ തിഥി അവസാനിക്കുകയും ചെയ്യുന്നു. മഹാഭാരതവുമായി ബന്ധപ്പെട്ട ഒരു ഏകാദശി കൂടിയാണ് ഈ ജയ ഏകാദശി.

ഈയൊരു ഏകാദശി വൃതം എടുത്ത് പ്രാർത്ഥിക്കുന്നവർക്ക് ജീവിത വിജയം തീർച്ചയായും നേടാവുന്നതാണ്. ജീവിതത്തിൽ മോക്ഷം വേണമെന്ന് ആഗ്രഹിക്കുന്നവർക്കും ഈ ഒരു വ്രതം എടുക്കാവുന്നതാണ്. അതിനാൽ തന്നെ ഈ വ്രതം അനുഷ്ഠിക്കുന്നതിലൂടെ പലതരത്തിലാണ് ഫലങ്ങൾ ജീവിതത്തിലേക്ക് കടന്നുവരുന്നത്. ഈയൊരു ജയ വ്രതം എടുക്കുന്നത് വഴി ആരോഗ്യവും സമ്പത്തും അധികമായി വർദ്ധിക്കുന്നതാണ്. തുടർന്ന് വീഡിയോ കാണുക.