ശരീരത്ത് ഉണ്ടാകുന്ന വേദനകളെ ഒന്നടക്കം നീക്കം ചെയ്യുവാൻ ഏറെ സഹായിക്കുന്ന നല്ലൊരു ഹോം രമടിയുമായാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ യാതൊരു സൈഡ് എഫക്ടുകൾ ഇല്ലാതെ വീട്ടിൽ തയ്യാറാക്കി എടുക്കാവുന്നതാണ്. ഈ കോറ്റമൂലി തെയ്യാറാക്കുന്നത് ഇരുബ് ചട്ടിയിലാണ്. ചെറിയകുട്ടികൾ ഉൾപ്പെടെ മുതിർന്നവർക്ക് വരെ ഉപയോഗിക്കാവുന്ന ഒന്നാണ്.
ഇരുബ് ചട്ടിയിലേക്ക് കാസ്ട്രോൾ ഓയിൽ ചേർത്ത് കൊടുക്കുക. ഏകദേശം ഒരു കാൽ കപ്പ് എന്ന അളവിൽ വേണം കാസ്ട്രോൾ ഓയിൽ ചേർത്ത് കൊടുക്കുവാൻ. ശരീരവേദനകളെ നീക്കം ചെയുവാൻ ഏറെ സഹായിക്കുന്ന ഒന്നാണ് കാസ്റ്റ്രോൾ ഓയിൽ . ഇതിലേക്ക് ഒരു ടേബിൾസ്പൂണോളം അയമോദകം ചേർത്ത് കൊടുക്കാവുന്നതാണ്. അയമോദകം എന്ന് പറയുന്നത് നല്ലൊരു ആയുർവേദിക് ഇൻഗ്രീഡിയന്റ് ആണ്.
https://youtu.be/6zJ70zhXmCs
നീർക്കെട്ട് തുടങ്ങിയ പ്രശ്നങ്ങളെ നീക്കം ചെയ്യാൻ ഏറെ സഹായിക്കുന്ന ഒരു ഇൻഗ്രീഡിയന്റ് കൂടിയും ആണ്. ശേഷം ഇതിലേക്ക് രണ്ട് അല്ലി വെളുത്തുള്ളിയും കരിയാം പൂവും ചേർത്ത് നല്ലതുപോലെ തിളപ്പിച്ച് എടുക്കാവുന്നതാണ്. നമ്മുടെ ജോയിന്റിലൊക്കെ ഉണ്ടാവുന്ന വേദനകൾ നീർക്കെട്ട് തുടങ്ങിയവയെല്ലാം നീക്കം ചെയ്യുവാൻ ഏറെ സഹായിക്കുന്നു.
ആന്റി ഇൻഫ്ലുമെന്ററി പ്രോപ്പർട്ടീസ് ധാരാളം അടങ്ങിയിരിക്കുന്നതിനാൽ വേദന, നീർക്കെട്ട്ത എന്നിവ ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ മരുന്ന്. ഈ ഒരു രീതിയിൽ ഔഷധ ഒറ്റമൂലി ഒരാഴ്ച നിങ്ങൾ ഉപയോഗിച്ചു നോക്കൂ തീർച്ചയായും നല്ലൊരു റിസൾട്ട് തന്നെയാണ് നിങ്ങൾക്ക് ലഭ്യമാവുക. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Friends