ശിവക്ഷേത്രത്തിൽ ചെയ്യുന്ന ഈ ഒരൊറ്റ വഴിപാട് ആയിരം വഴിപാടിനു തുല്യം. ഉടനെ ഇതുപോലെ ചെയ്യൂ.

ശിവക്ഷേത്രത്തിൽ ചെയ്യേണ്ട ഒരു വഴിപാടിനെ പറ്റിയാണ് പറയാൻ പോകുന്നത്. എല്ലാവരും തന്നെ ഓരോ ആഗ്രഹങ്ങൾക്ക് വേണ്ടി ജീവിക്കുന്നവരാണ് അവരുടെ ആഗ്രഹങ്ങളെല്ലാം സാധിക്കാൻ വേണ്ടി ചെയ്യേണ്ട ഒരു വഴിപാടിയെ പറ്റിയാണ് പറയുന്നത്. നാലു ആഴ്ചകളിൽ ആയിട്ട് വേണം ഈ വഴിപാട് ചെയ്യുവാനാണ് നാല് തിങ്കളാഴ്ച ദിവസങ്ങളിൽ വേണം ഈ വഴിപാട് ചെയ്യേണ്ടത്.

   

ആദ്യത്തെ തിങ്കളാഴ്ച ദിവസം ക്ഷേത്രത്തിൽ പോകുമ്പോൾ ചെയ്യേണ്ടത് രണ്ടു വഴിപാടുകളാണ് ആദ്യത്തെ വഴിപാട് രുദ്രധാര. അടുത്തത് പിൻവിളക്ക് വഴിപാട് പിൻവിളക്ക് വഴിപാട് നമ്മൾ ചെയ്യുന്നത് പാർവതിയിലേക്ക് വേണ്ടിയാണ് നമുക്കറിയാം ഓരോ ശിവക്ഷേത്രത്തിലും ശിവലിംഗത്തിന്റെ പുറകിലായി കാണുന്ന കണ്ണാടികളോട് കൂടിയ ഒരു വിളക്ക് ഉണ്ടായിരിക്കും അത് പാർവതി ദേവിയാണ്. ശിവനെ നമ്മൾ എന്ത് വഴിപാട് ചെയ്യുകയാണെങ്കിലും.

അതിന് പൂർണഫലം കിട്ടണമെങ്കിൽ പാർവതി ദേവിക്കും നമ്മൾ വഴിപാടുകൾ ചെയ്യേണ്ടതാണ് അതിനാണ് പിൻവളക്ക് ഒരുപാട് ചെയ്യണമെന്ന് പറയുന്നത്. രണ്ടാമത്തെ തിങ്കളാഴ്ച പോകുമ്പോഴും പിൻവിളക്ക് ഒരുപാട് ചെയ്യുക മൂന്നാമത്തെ വെള്ളിയാഴ്ച പോകുമ്പോഴും പിളക്ക് ഒരുപാട് ചെയ്യുക നാലാമത്തെ തിങ്കളാഴ്ച അതായത് അവസാനത്തെ തിങ്കളാഴ്ച പോകുമ്പോഴും.

പിൻവിളക്ക് വഴിപാട് ചെയ്യുക അതോടൊപ്പം തന്നെ ഭാഗ്യസൂക്ത പുഷ്പാഞ്ജലി കഴിപ്പിക്കുക. നിങ്ങൾ ഈ വഴിപാട് കൂടി ചെയ്യുകയാണ് എങ്കിൽ എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകുന്നതായിരിക്കും വഴിപാട് ചെയ്തതിന്റെ പൂർണ്ണഫലമേക്കണമെങ്കിൽ ഈ വഴിപാട് കൂടി ചെയ്യേണ്ടതാണ് നിങ്ങൾ നാലു തിങ്കളാഴ്ച തുടർച്ചയായി ഇത് ചെയ്യുകയാണെങ്കിൽ ഉറപ്പായും അതിന്റെ ഫലം നിങ്ങൾക്ക് കിട്ടുന്നതായിരിക്കും.