ക്ഷിപ്ര ഗോപിയും അതുപോലെതന്നെ ക്ഷിപ്ര പ്രസാദിയുമാണ് മഹാദേവൻ. ഇന്ന് പറയാൻ പോകുന്ന തൊടുകുറി ശാസ്ത്രം എന്ന് പറയുന്നത് ഈ കാണുന്ന ശിവ കുടുംബ ചിത്രത്തിൽ നോക്കി ഭഗവാനെ മനസ്സിൽ ധ്യാനിച്ച് ഈ തന്നിരിക്കുന്ന നമ്പറുകളിൽ ഒന്ന് തിരഞ്ഞെടുക്കുക. നിങ്ങൾ തിരഞ്ഞെടുത്തത് പൂജ്യം എന്ന നമ്പർ ആണെങ്കിൽ ഭഗവാന്റെ അനുഗ്രഹം നിങ്ങളുടെ കൂടെ തന്നെ ഉണ്ട് എന്നതാണ് അതിലൂടെ മനസ്സിലാക്കേണ്ട കാര്യം.
നിങ്ങൾ തെരഞ്ഞെടുത്തത് ഒന്ന് എന്ന നമ്പറാണെങ്കിൽ ഭഗവാന്റെ അനുഗ്രഹം എല്ലാ കാര്യങ്ങളിലും വിജയം കൈവരിക്കാൻ സാധിക്കുന്നതായിരിക്കും ഭഗവാന്റെ അനുഗ്രഹം കൊണ്ട് ജീവിതത്തിൽ ഒട്ടേറെ മാറ്റങ്ങൾ ഉണ്ടാകുന്നതായിരിക്കും. തിരഞ്ഞെടുത്തത് 2 എന്ന നമ്പർ ആണെങ്കിൽ ഇതിലൂടെ നിങ്ങൾക്ക് ലഭിക്കാൻ പോകുന്നത് കുറെ നാളായിട്ടുള്ള നിങ്ങളുടെ പല ആഗ്രഹങ്ങളും സാധിക്കുന്നതായിരിക്കും പല മനക്കലേഷങ്ങളും.
ഇതുപോലെ ഒഴിഞ്ഞു പോകുന്നതായിരിക്കും. ഭഗവാന്റെ അനുഗ്രഹം കൊണ്ട് മാനസികമായിട്ട് നിങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ എല്ലാം തന്നെ ഇല്ലാതാകുന്നതായിരിക്കും അതിലൂടെ നിങ്ങൾക്ക് മനസ്സിനെ വല്ലാത്ത സന്തോഷവും സമാധാനവും ലഭിക്കുന്നതായിരിക്കും. എന്ന നമ്പർ തിരഞ്ഞെടുത്തവർ ആണെങ്കിൽ ഭഗവാന്റെ കുടുംബചിത്രത്തെ പ്രാർത്ഥിക്കുന്നതും ആരാധിക്കുന്നതും വളരെ നല്ലതാണ്.
ഇവർ ഏതെങ്കിലും ഒരു പ്രത്യേക സാഹചര്യങ്ങൾ വരുമ്പോൾ ഒരുപാട് സന്തോഷിക്കുവാനോ ഒരുപാട് സങ്കടപ്പെടാനോ പാടുള്ളതല്ല അവർക്ക് നെഗറ്റീവ് ആയിട്ടുള്ള പല കാര്യങ്ങളും ജീവിതത്തിൽ സംഭവിക്കാൻ ഇടയാക്കുന്നതായിരിക്കും അതുകൊണ്ട് ഏത് പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോഴും ശ്രദ്ധയോടെ തന്നെ ചെയ്യുക ഭഗവാന്റെ അനുഗ്രഹം നിങ്ങളുടെ കൂടെ ഉണ്ടാകും ഭഗവാന്റെ സാന്നിധ്യം കൊണ്ട് ജീവിതത്തിൽ എപ്പോഴും ഉയർച്ചകൾ തന്നെ ഉണ്ടാകുന്നതായിരിക്കും.