To Dissolve Any Old Phlegm : മുതിർന്നവർക്കും കുട്ടികൾക്കും ഒരേപോലെ ബാധിക്കുന്ന ഓനാണ് കഫക്കെട്ട്, മൂക്കടപ്പ് തുടങ്ങിയവ. ഇവ പൂർണമായും പരിഹരിക്കുവാൻ സാധിക്കുന്ന ഒരു ഒറ്റമൂലിയെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. ജലദോഷം, ചുമ എന്നിവ പിടിപ്പെടുന്നതിന്റെ പ്രധാന കാരണം രോഗാണുപാദ മൂലവും അലർജി മൂലവും ആണ്. അണുബാധ മൂലം ഉണ്ടാകുന്ന കഫക്കെട്ടാണ് എങ്കിൽ ശ്വാസകോശം, തൊണ്ട, മൂക്ക് എന്നിവിടങ്ങളില്‍ അണുബാധയും കഫക്കെട്ടിനോടൊപ്പം വിട്ടുമാറാത്ത പനിയും ഉണ്ടാവുന്നു.
അലര്‍ജിമൂലമുണ്ടാകുന്ന കഫക്കെട്ട് ബാധിക്കുന്നത് എങ്കിൽ അത്രയേറെ ഗുരുതരമല്ല. പലപ്പോഴും ചുമയും ജലദോഷം മൂലം കുട്ടികളുടെ ഉറക്കതടസത്തിന് കാരണമാകുന്നു. ഇത്തരത്തിൽ കുട്ടികളെയും മുതിർന്നവരെയും ഏറെ ബാധിക്കുന്ന ഈ ഒരു ആരോഗ്യപ്രശ്നം തന്നെയാണ് കഫക്കെട്ട്. ഈ ഒരു പ്രേശ്നത്തെ ഒന്നടക്കം നീക്കം ചെയ്യുവാൻ ഏറെ സഹായിക്കുന്ന ഒരു ഒറ്റമൂലിയെ കുറിച്ചാണ് നിങ്ങളുമായി പങ്കുവെക്കുന്നത്.
അതിനായി നമുക്ക് ആവശ്യമായി വരുന്നത് കയൂന്നി എന്ന് പറയുന്ന ചെടിയാണ്. വളരെ പണ്ടുമുതലുള്ള ആളുകൾ ഔഷധ കൂട്ടായി ഉപയോഗിച്ചു പോന്നിരുന്ന ഒരു ചെടിയാണ് ഇത്. കയ്യോന്നിയുടെ വേര്, ഇല്ല എന്നിവ മുഴുവനായും ഈ ഒരു മരുന്ന് തയ്യാറാക്കാനായിട്ട് നമുക്ക് ഉൾപ്പെടുത്താവുന്നതാണ്. ഇവയും വെറും എല്ലാം എടുത്ത് നല്ല പോലെ വൃത്തിയായി കഴുകിയതിനുശേഷം ചതച്ച് അതിന്റെ നീര് മാത്രമായി മറ്റൊരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്.
ശേഷം കയ്യോന്നിയുടെ നീര് ഒരു ഡ്രോപ്പ് ഒരു മൂക്ക് അടച്ചുപിടിച്ച് മറ്റു മൂക്കുകൊണ്ട് വലിക്കാവുന്നതാണ്. ഇങ്ങനെ തുടർച്ചയായി നിങ്ങൾ ഒരാഴ്ചയോളം ചെയ്തു നോക്കൂ. എത്ര അതികഠിനമായ ജലദോഷത്തെയും ഈ ഒരു ഓഔഷധ ഒറ്റമൂലികൊണ്ട് ബദ്ധമാക്കാം. തുടർന്നുള്ള വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Kairali Health