ഫാറ്റിലിവർ വളരെ കോമൺ ആയി നമ്മുടെ സമൂഹത്തിൽ കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നമാണ്. കരളിൽ കൊഴുപ്പ് അടിയുന്ന ഈ പ്രശ്നം. മദ്യപിക്കുന്ന ആളുകളിൽ വളരെ ക്രോണിക് ലിവർ ഡിസീസ് രക്തം ശ്രദ്ധിച്ച് മരണാവസ്ഥയിൽ പലരും കണ്ടിട്ടുണ്ട്. എന്നാൽ മദ്യപിക്കാത്ത ആളുകൾക്ക് പോലും ഫാറ്റി ലിവർ ഉണ്ടാകുന്നു. ലക്ഷണങ്ങൾ ഒന്നും ഇല്ലാതെയും ചില ആളുകൾക്ക് ഫാറ്റി ലിവർ ഉണ്ടാകും.
പലപ്പോഴും വയറിൽ ലിവറിന്റെ ഭാഗത്ത് ചെറിയ വേദനയായിട്ടോ അല്ലെന്നുണ്ടെങ്കിൽ എവിടെയെങ്കിലും വേദന, നെഞ്ചിരിച്ചിൽ, ചുമ പോലെയുള്ള ലക്ഷണങ്ങളായി നമ്മളിൽ കണ്ടുവരുന്നു. നെഞ്ചിരിച്ചിൽ എന്ന് പറയുന്നത് വയറിൽ ഉണ്ടാകുന്ന വളരെ പവർഫുൾ ആയിട്ടുള്ള ഹൈഡ്രോക്ലോറിക് ആസിഡ് കേറിവന് അത് തൊണ്ടയിൽ പോലും കിരികിരിപ്പ് ആയിട്ടും മറ്റേ പല അസ്വസ്ഥതകൾ ആയിട്ടും ചുമയായിട്ടും അത് ഉണ്ടാകുന്നു.
മുൻകാലങ്ങളിൽ വളരെ പ്രായമായവരിൽ അതായത് അറുവത് വയസ്സ് കഴിഞ്ഞ ആളുകളിൽ ആയിരുന്നു ഫാറ്റിലിവർ എന്ന ആരോഗ്യപ്രശ്നം കണ്ടുവന്നിരുന്നത്. എന്നാൽ ഇന്നത്തെ ജീവിതരീതി മൂലം വളരെ ചെറിയ കുട്ടികളിൽ പോലും ഫാറ്റി ലിവർ കണ്ടുവരുന്നു. ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് കരളിൽ കൊഴുപ്പുകൾ തിങ്ങി കൂടുന്നത് കൊണ്ട് തന്നെ അനേകം ആളുകൾ തന്നെയാണ് കരൽ രോഗത്തിന് കീഴിൽ അകപ്പെടുന്നത്.
ആയതിനാൽ ലിവർ ക്ലീൻ ചെയ്യുവാൻ ഏറെ സഹായിക്കുന്ന നല്ലൊരു ഒറ്റമൂലിയെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനായി നമുക്ക് ആവശ്യമായ വരുന്നത് പഴുത്ത പപ്പായയുടെ കുരുവാണ്. ഈയൊരു ചെറിയ കുരു ഉപയോഗിച്ച് എങ്ങനെയാണ് കരൾ ക്ലീൻ ചെയ്യുക എന്നും എങ്ങനെ ഫാറ്റി ലിവർ എന്ന ആരോഗ്യ പ്രേസനം പരിഹരിക്കാനാകും തുടങ്ങിയ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Kairali Health