മലയാള മാസങ്ങളിലെ ഏറ്റവും വലിയ പുണ്യമാസമാണ് വൃശ്ചികമാസം. വളരെ പവിത്രമായ ഒരു മാസം കൂടിയാണ് ഇത്. ഈ മാസത്തെ ദൈവിക മാസം എന്നാണ് പൊതുവേ അറിയാറ്. ഈ മാസത്തിൽ നമുക്ക് ചെയ്യാൻ സാധിക്കുന്ന ചില വഴിപാടുകളെയും മറ്റും കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഇത്തരം വഴിപാടുകൾ അർപ്പിക്കുകയാണെങ്കിൽ നമ്മുടെ ജീവിതത്തിൽ ഒട്ടനവധി നേട്ടങ്ങളും ഭാഗ്യങ്ങളും ജീവിതാഭിവൃദ്ധിയും ഉണ്ടാകുന്നു.
ഇത് തൊഴിൽപരം ആയിട്ടുള്ള എല്ലാ ബുദ്ധിമുട്ടുകളെ നീക്കുകയും ബിസിനസ് പരമായ എല്ലാ ബുദ്ധിമുട്ടുകളെ നീക്കുകയും ആഗ്രഹ സാഫല്യം നടത്തിത്തരിക്കുകയും കടബാധ്യതകളിൽ നിന്നും മോചനം ലഭിക്കുകയും വിവാഹ തടസ്സങ്ങൾ വിദേശയാത്രയ്ക്കുള്ള തടസ്സങ്ങൾ എന്നിങ്ങനെയുള്ള ഒട്ടനവധി പ്രശ്നങ്ങൾക്ക് ഈ വഴിപാട് വഴി ഫലം ലഭിക്കുന്നു. അതോടൊപ്പം തന്നെ ധനസമൃദ്ധി ഉണ്ടാകാനും ഈ വഴിപാട് അനുയോജ്യകരമാണ്.
ഒരു വഴിപാട് മുടങ്ങാതെ ഭഗവാനെ അർപ്പിക്കുകയാണെങ്കിൽ ആയിരം ശിവ ചെയ്യുന്നതിന് തുല്യമായിട്ടുള്ള ഫലങ്ങളാണ് നമുക്ക് ലഭിക്കുന്നത്. അത്തരത്തിൽ വൃശ്ചിക മാസത്തിൽ നമുക്ക് ചെയ്യാൻ സാധിക്കുന്ന ഒരു വഴിപാടാണ് പിൻവിളക്ക് വഴിപാട്. ശിവക്ഷേത്രങ്ങളിൽ ശിവ ഭഗവാന്റെ രൂപത്തിന് പിന്നിൽ കാണുന്ന കല്ലുവിളക്ക് തെളിയിക്കുക എന്നതാണ് ഈ വഴിപാട്. ഈ പിൻവിളക്കിനെ നാം ഭഗവതി ശ്രീ പാർവതി ആയിട്ടാണ് കാണുന്നത്.
ഇത്തരത്തിൽ ഈ വിളക്ക് തെളിയിക്കുമ്പോൾ ശിവനോട് ചേർന്ന് പാർവതി എന്നപോലെ നമ്മുടെ ജീവിതം ദൈവത്തോട് ചേർന്ന് ജോലിക്കുന്നു. ഇത്തരത്തിലുള്ള പിൻവിളക്ക് വഴിപാട് തെളിയിക്കുവാൻ ഏറ്റവും അനുയോജ്യമായിട്ടുള്ള ദിനം എന്ന് പറയുന്നത് ശനിയും തിങ്കളും ആണ്. പിൻവിളക്ക് വഴിപാട് കഴിക്കാൻ പോകുമ്പോൾ ഏതാഗ്രഹമാണോ സാധിച്ചു കിട്ടേണ്ടത് അത് മനസ്സിൽ ധ്യാനിച്ച് ഭഗവാനോട് പ്രാർത്ഥിക്കണം. തുടർന്ന് വീഡിയോ കാണുക.