ആഗ്രഹസാഫല്യത്തിന് ഈ വഴിപാട് മൂന്ന് പ്രാവശ്യം ചെയ്താൽ മാത്രം മതി. ഫലം ഉറപ്പാണ് കണ്ടു നോക്കൂ.

എല്ലാവരും ഒത്തിരി മോഹങ്ങളും ആഗ്രഹങ്ങളും ഉള്ളവരാകുന്നു. അതുപോലെതന്നെ നാം ഓരോരുത്തരും ഓരോ പ്രശ്ത്തിൽ നെട്ടോട്ടം ഓടുന്നവരും പണം ഉണ്ടാക്കാൻ ശ്രമിക്കുന്നവരും അതോടൊപ്പം ആഗ്രഹങ്ങളുടെ സാഫലീകരണo ആഗ്രഹിക്കുന്നവരും ആണ്. അതിനായി നാമെല്ലാവരും ദേവി ദേവന്മാരെ പൂജിക്കുകയും ആരാധിക്കുകയും വഴിപാടുകൾ കഴിക്കുകയും ചെയ്യുന്നു.

   

ഇത്തരത്തിലുള്ള കാര്യങ്ങൾ നടക്കുന്നതിന് വേണ്ടി നാം സുബ്രഹ്മണ്യ സ്വാമിക്ക് ചെയ്യേണ്ട ഒരു വഴിപാടാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഇത് പൂർണ്ണ ആത്മാർത്ഥതയോടെ കൂടി ചെയ്യേണ്ട ഒരു വഴിപാടാണ് . നമ്മുടെ ജീവിതത്തിൽ ഉള്ള ധനപരമായ ഐശ്വര്യം നമുക്ക് നൽകുന്ന ഒരു ദേവനാണ് ശ്രീ സുബ്രഹ്മണ്യ സ്വാമി. ധനപരമായ നേട്ടങ്ങൾ ഭക്തർക്ക് നൽകുന്ന ഭഗവാനാണ് സ്വാമി. തന്റെ മക്കൾക്ക് കോടീശ്വര യോഗം വരെ സാധിച്ചു കൊടുക്കുന്ന ദേവനാണ് സ്വാമി.

ഭഗവാൻ തന്റെ ഭക്തരുടെ മനസ്സറിഞ്ഞ് അനുഗ്രഹങ്ങൾ വാരിച ചോരി കൊടുക്കുന്ന ആളാണ്. നാം ഏതൊരു കാര്യവും ഭഗവാനെ ഒരു ചെറിയ പൂവ് അർപ്പിച്ചുകൊണ്ട് പ്രാർത്ഥിച്ചാൽ പോലും നമ്മുടെആഗ്രഹങ്ങൾ സാധിച്ചു തരുന്ന ഭഗവാനാണ് സുബ്രഹ്മണ്യ സ്വാമി. പ്രതീക്ഷിക്കുന്നതിന് അധികം വിജയങ്ങൾ നൽകുന്ന ദേവനാണ് കാർത്തിക സ്വാമി. സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഈ വഴിപാടുകൾ ചെയ്യുകയാണെങ്കിൽ.

100 ശതമാനം വിജയം ഉറപ്പാണ്. ഈ വഴിപാട് മൂന്ന് മാസത്തിൽ മൂന്നു തവണയായിട്ടാണ് നാം ചെയ്യേണ്ടത്. മലയാള മാസത്തിലെ ഷഷ്ഠി ദിവസമോ അല്ലെങ്കിൽ ഏതെങ്കിലും ചൊവ്വാഴ്ചയോ വേണം വഴിപാട് ചെയ്യാൻ തിരഞ്ഞെടുക്കേണ്ടത്. ചൊവ്വാഴ്ച ദിവസം സുബ്രഹ്മണ്യസ്വാമിക്ക് ഏറെ പ്രിയപ്പെട്ട ദിവസമാണ്. സുബ്രഹ്മണ്യകവചപുഷ്പാഞ്ജലി യാണ് നാം ചെയ്യേണ്ട വഴിപാട്. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *