സകല ഭക്തജനങ്ങളുടെയും അമ്മയാണ് ദുർഗ്ഗാദേവി. ദുർഗ്ഗാദേവി മഹാദേവന്റെ പത്നിയും അമ്മ പാർവതി ദേവിയുടെ മറ്റൊരു രൂപം കൂടിയാണ്. അമ്മ ശക്തിയുടെ പ്രതീകമാണ്. അതുപോലെതന്നെ ദുഷ്ടതയുടെ നാശിനിയുമാണ് അമ്മ. അമ്മയുടെ ക്ഷേത്രദർശനം നടത്തുന്നതു വഴി നമ്മിലേക്ക് വലിയ പുണ്യങ്ങൾ തന്നെ എത്തിച്ചേരുന്നു. നാം ദുർഗ്ഗാദേവി ക്ഷേത്രത്തിൽ പോയി ദീപാരാധന തൊഴുന്നത് വഴി നമ്മുടെ ജീവിതത്തിൽ എല്ലാ.
ആഗ്രഹങ്ങളും നടക്കുകയും അമ്മയുടെ അനുഗ്രഹം എന്നും ഉണ്ടാവുകയും ചെയ്യുന്നു. എല്ലാ വെള്ളിയാഴ്ചയും ഇത്തരത്തിൽ ദുർഗ്ഗാദേവി ക്ഷേത്രത്തിൽ മുടങ്ങാതെ ദേവിയുടെ ദീപാരാധന തൊഴുന്നത് വഴി നമ്മുടെ ജീവിതത്തിലെ എല്ലാ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും ദുഃഖങ്ങളും ദുരിതങ്ങളും അകന്നു പോകുന്നു . നമ്മുടെ ജീവിതത്തിലേക്ക് ഈശ്വര ചൈതന്യം വന്നു ഭവിക്കുന്നതിനും അമ്മ വഴി സാധിക്കുന്നു.
ഇത്തരത്തിൽ ദേവി ക്ഷേത്രദർശനം നടത്തി ദീപാരാധന കണ്ട് തൊഴുന്നത് വഴിയും നമ്മുടെ ജീവിതത്തിൽ അമ്മയുടെ ശക്തി എന്നും വലയം ചെയ്യുന്നു. നമ്മുടെ ജീവിതത്തിൽ ഒരിക്കലും നടക്കില്ല എന്ന് നാം കരുതുന്ന ആഗ്രഹങ്ങൾ അമ്മ വഴി നടക്കുന്നതിനുള്ള ഒരു വഴിപാടാണ് ഇതിൽ പ്രതിപാദിക്കുന്നത്. നമ്മെ ജീവിതത്തെ മുന്നോട്ടു നയിക്കുന്ന ഈ ആഗ്രഹങ്ങളെ സാധിക്കുന്നതിന് അമ്മ നമ്മളെ സഹായിക്കുന്ന ഒരു വഴിപാടാണ് ഇത്.
ഈ വഴിപാട് ആദ്യമേ നമ്മുടെ മനസ്സുകളിൽ നേരുക ആണ് വേണ്ടത്. സന്ധ്യാസമയത്ത് അമ്മയുടെ മുൻപിൽ എല്ലാം ശുദ്ധിയോട് കൂടെ ഇരുന്ന് മനസ്സിൽ ഇത്തരത്തിൽ സങ്കൽപ്പം എടുക്കേണ്ടതാണ്. മൂന്നു വെള്ളിയാഴ്ച ദിവസങ്ങളിൽ ആയാണ് നാം ഈ വഴിപാട് ചെയ്യാൻ തിരഞ്ഞെടുക്കേണ്ടത്. തുടർച്ചയായ മൂന്നു വെള്ളിയാഴ്ചകളിൽ വഴിപാട് ചെയ്യുന്നതാണ് ശുഭദിനം. തുടർന്ന് വീഡിയോ കാണുക.