ആഗ്രഹസാഫല്യത്തിന് ഉള്ള ഈ വഴിപാട് ഇത്രയും കാലം അറിയാതെ പോയല്ലോ ഈശ്വരാ

നാം എല്ലാവരുടെയും ഇഷ്ടപ്പെട്ട ഭഗവാനാണ് കൃഷ്ണ ഭഗവാൻ. നാം ഒന്ന് ഭഗവാനെ മനസ്സിൽ ഓർത്താൽ പോലും നമുക്ക് അനുഗ്രഹങ്ങൾ വാരിക്കോരി നൽകുന്ന ഭഗവാനാണ് ശ്രീകൃഷ്ണ ഭഗവാൻ. ഭഗവാന്റെ നാമം ഒന്ന് ഉരിയാടിയാൽ മാത്രം മതി ഭഗവാൻ നമ്മെ അനുഗ്രഹം കൊണ്ട് നിറയ്ക്കുന്നു. യാതൊരു മന്ത്ര ജപമില്ലാതെ തന്നെ ഭഗവാൻ നമ്മിൽ പ്രസന്നനാകുന്നു.

   

ഇത്തരത്തിലുള്ള അനുഗ്രഹങ്ങളും കടാക്ഷങ്ങളുമെല്ലാം നേരിട്ടും അല്ലാതെയും അനുഭവിച്ചറിഞ്ഞിട്ടുള്ളവരാണ് നാം എല്ലാവരും. ഏതൊരു പ്രതിസന്ധിയും തരണം ചെയ്യുന്നതിന് ഭഗവാനോടുള്ള പ്രാർത്ഥന മാത്രം മതി. അതുപോലെ തന്നെ ഏതൊരു ദുഃഖവും നമ്മുടെ മനസ്സിൽ ഉണ്ടെങ്കിൽ അത് നീങ്ങാൻ ഭഗവാനെ ഒന്നു നോക്കി ഇരുന്നാൽ മാത്രം മതി. ഭഗവാന്റെ ആ സാമീപ്യം നമ്മളിൽ നിറയുന്നത് വഴി നമ്മുടെ ദുഃഖങ്ങളും വിഷമതകളും മനസ്സിൽ നിന്ന് മാഞ്ഞുപോകുന്നു.

ഭഗവാൻ നമ്മുടെ ജീവിതത്തിൽ പല ഭാവത്തിലും രൂപത്തിലും നേരിട്ടും നമ്മൾ ആഗ്രഹിക്കുന്ന സമയത്ത് നമ്മെ വന്ന് രക്ഷിച്ചിട്ടുള്ളവനാണ്. നമ്മുടെ ജീവിതത്തിൽ ഏതൊരു ആഗ്രഹമാണ് നടക്കാതിരിക്കുന്നത് അത് നാം ഭഗവാനോട് പ്രാർത്ഥിക്കുന്നത് വഴി നമ്മുടെ ജീവിതത്തിൽ സാധിച്ചു കിട്ടുന്നു. അത്രമേൽ നമ്മളെ സംരക്ഷിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്ന ഭഗവാനാണ് ശ്രീകൃഷ്ണ ഭഗവാൻ. നാം നമ്മുടെ ജീവിതത്തിൽ നടക്കില്ല എന്ന് ഉറപ്പിച്ചിട്ടുള്ള ഏതു ആഗ്രഹവും.

സാധിച്ച എടുക്കുന്നതിന് ഭഗവാനെ ചെയ്യാൻ പറ്റുന്ന ഒരു വഴിപാടാണ് ഇതിൽ കാണുന്നത്. ഈ വഴിപാട് നാം മുടങ്ങാതെ ചെയ്യുകയാണെങ്കിൽ നമ്മുടെ ജീവിതത്തിൽ നാം ആഗ്രഹിക്കുന്ന ഏതൊരു കാര്യവും നമുക്ക് ഭഗവാൻ നേടിത്തരുന്നു. ഈയൊരു വഴിപാട് ലക്ഷങ്ങളുടെയും കോടികളുടെയും അല്ല. അതിനാൽതന്നെ ഏതൊരു സാധാരണക്കാരനും ഭഗവാന്റെ പ്രീതി നേടുന്നതിന് ഈ വഴിപാട് ചെയ്യാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *