എത്ര പ്രാർത്ഥിച്ചിട്ടും ഫലം കിട്ടാത്തത് ഇതുകൊണ്ടാണ്. പ്രാർത്ഥിക്കുമ്പോൾ ഒരിക്കലും ഇതുപോലെ പ്രാർത്ഥിക്കരുത്.

നമുക്ക് ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടായിരിക്കും ആഗ്രഹങ്ങളെല്ലാം തന്നെ നടക്കുന്നതിനു വേണ്ടി നമ്മൾ ഭഗവാനോട് പ്രാർത്ഥിക്കും ചില ആഗ്രഹങ്ങൾ ഭഗവാൻ നമുക്ക് നടത്തിത്തരുന്നതാണ് എന്നാൽ ചില ആഗ്രഹങ്ങൾ എത്രതന്നെ പ്രാർത്ഥിച്ചാലും ഭഗവാൻ നടത്തിത്തരില്ല കാരണം നമ്മൾ പ്രാർത്ഥിക്കുന്നതിനുള്ള ചില പിഴവുകളാണ് അതിന് ഇടയാകുന്നത്.

   

പ്രാർത്ഥിക്കുന്ന സമയത്ത് നമ്മൾ വളരെയധികം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട് നിങ്ങൾ ഈ രീതിയിലാണ് ഭഗവാനോട് ആവശ്യങ്ങൾ പറഞ്ഞ് പ്രാർത്ഥിക്കുന്നത് എങ്കിൽ ഉറപ്പായും നിങ്ങളുടെ ആഗ്രഹങ്ങൾ സാധിക്കുന്നതായിരിക്കുകയില്ല. ഒന്നാമത്തെ കാര്യം എന്ന് പറയുന്നത് ഒരിക്കലും പ്രാർത്ഥിക്കുമ്പോൾ വിലപേശം പാടുള്ളതല്ല അതായത് നിങ്ങളുടെ ഒരാഗ്രഹം സാധിക്കാൻ ഭഗവാനെ ഇന്നത് നൽകാം എന്നൊന്നും തന്നെ പറയാൻ പാടുള്ളതല്ല.

ആഗ്രഹം നടന്നു കിട്ടിയാൽ അതിന്റെ ഒരു സന്തോഷം എന്ന നിലയിൽ ഭഗവാനെ ഞങ്ങൾ ഇന്നത് നടത്തിത്തരാം എന്ന് പറയുക അല്ലാതെ ഒരിക്കലും വിലപേശാൻ പാടുള്ളതല്ല. അടുത്ത കാര്യമെന്ന് പറയുന്നത് നമ്മുടെ അധ്വാനം കൊണ്ട് നമുക്ക് നേടിയെടുക്കാൻ കഴിയുന്നതാണ് എങ്കിൽ കൂടിയും അത് ഭഗവാന്റെ അനുഗ്രഹത്തിനുവേണ്ടി കാത്തിരിക്കുക അല്ലെങ്കിൽ ഭഗവാൻ നടത്തിത്തരും.

എന്ന രീതിയിൽ ഇരിക്കുകയാണെങ്കിൽ ഒരിക്കലും അത് നടന്നു കിട്ടുന്നതല്ല കാരണം താൻ പാതി ദൈവം പാതി എന്ന് കേട്ടിട്ടില്ലേ അത് വളരെയധികം ശരിയാണ് നമ്മുടെ പാതി അത് നമ്മൾ ചെയ്യുക തന്നെ വേണമെങ്കിലും മാത്രമേ ഭഗവാന്റെ ഭാര്യ ഭഗവാൻ ചെയ്തുതരുകയുള്ളൂ. സമയത്ത് ഇത്തരം കാര്യങ്ങൾ ഇനിയെങ്കിലും വളരെയധികം ശ്രദ്ധിക്കുക.