ശരീരത്തിൽ ചീത്ത കൊളസ്ട്രോൾ കൂടുവാൻ ഉള്ള കാരണം ഇതാണ്… ചീത്ത കൊളസ്ട്രോളിനെ എന്നേക്കുമായി തുരത്താം ഇങ്ങനെ ചെയ്തു നോക്കൂ.

ശരീരത്തിലെ കൊളസ്ട്രോളിന്റെ ചീത്ത വശങ്ങളെ കുറിച്ചാണ് നാം പലരും കൂടുതൽ അറിയാറുള്ളത്. എന്നാൽ കൊളസ്ട്രോളിനെ നല്ല വശങ്ങളും ഉണ്ട്. പ്രധാനമായിട്ടും നമ്മുടെ ശരീരത്തിൽ ആവശ്യമുള്ള അളവിൽ കൊളസ്ട്രോൾ ലകൊടുത്തില്ല എങ്കിൽ. ശരീര ധർമ്മ പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ നടത്തുവാൻ വേണ്ടി ലിവർ തന്നെ കൊളസ്ട്രോൾ ഉൽപാദിപ്പിക്കുന്നു. കൊളസ്‌ട്രോൾ എങ്ങനെയാണ് ഒരു വില്ലന്റെ രീതിയിലക്ക് കടന്നെത്തുന്നത്. എങ്ങനെയാണ് കൊളസ്ട്രോൾ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നത്.

   

കൊളസ്ട്രോൾ ആയി മാറുന്നത് നമ്മുടെ ഭക്ഷണ രീതിയിലൂടെയാണ്. ഹൃദയ ആരോഗ്യത്തെക്കുറിച്ച് പറയുമ്പോഴൊക്കെ ഒരു വില്ലന്റെ അവസ്ഥയാണ് കൊളസ്ട്രോളിന് ഉള്ളത്. കൊളസ്ട്രോൾ കൂടി കഴിഞ്ഞാൽ ഹൃദയത്തിനെ മാരകമായ രോഗങ്ങളും വരുവാൻ സാധ്യതയുണ്ട് എന്നാണ് നമ്മുടെ പലരും ഇപ്പോഴും കരുതിയിരിക്കുന്നത്. പലപ്പോഴും കൊളസ്ട്രോൾ ഒരു ചോദ്യചിഹ്നമായി നമ്മുടെ മുമ്പിൽ ഉണ്ട്.

ശരീരത്തിന് മുഴുവൻ നിയന്ത്രികുവാൻ കഴിയുന്ന 80 ശതമാനത്തോളം ഉണ്ടാക്കിയിരിക്കുന്നത് ഒമിനി എന്ന് പറയുന്ന ഒരു കൊഴുപ്പ് കൊണ്ടാണ്. ആയതിനാൽ എന്ത് സംബന്ധമായിട്ടുള്ള അസുഖങ്ങൾക്കും പ്രശ്നങ്ങൾക്കും അതിന് ഓവർകം ചെയ്യുവാൻ വേണ്ടി കൊളസ്ട്രോൾ ഒരു നല്ല മരുന്നായി നമുക്ക് ഉപയോഗിക്കാനായി കഴിയും. അതുകൊണ്ടാണ് ചിലപ്പോൾ എങ്കിലും സാറ്റിൻ അടങ്ങിയ മരുന്നുകൾ കഴിക്കുന്നവർക്ക് ഓർമ്മശക്തിക്ക് കുറവ് സംഭവിക്കുന്നത്.

 

കുറയുന്നത് അനുസരിച്ച് ബ്രയിനിന്റെ ഫംഗ്ഷൻ കുറയുവാനുള്ള സാധ്യതയും ഓർമ്മശക്തി കുറയുവാനുള്ള സാധ്യതയും ഏറെയാണ്. ആയതിനാൽ ബ്രേയിനിനെ സംബന്ധിച്ചിടത്തോളം കൊളസ്ട്രോൾ എന്നത് ഒരു വില്ലൻ അല്ല. ശരീരത്തിൽ ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനം ഉണ്ടാക്കുന്നത് കൊളസ്ട്രോൾ തന്നെയാണ്. ചരിത്രത്തിൽ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു സിസ്റ്റമാണ് നാഡി വ്യവസ്ഥ. നാഡിവ്യവസ്ഥയുടെ ഏറ്റവും മുകളിലുള്ള അവയവത്തെ ഉണ്ടാക്കിയിട്ടുള്ളതും കൊളസ്ട്രോൾ ആണ്. ഇത്തരത്തിൽ കൂടുതൽ വിശദ വിവരങ്ങൾക്ക് ആയി വീഡിയോ കണ്ടുനോക്കൂ. Credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *