അസുഖങ്ങൾ ഒന്നും തന്നെ ഇല്ലാതെ ഉറക്കത്തിൽ മരണപ്പെടുന്നതിന്റെ പ്രധാന കാരണം ഇതാണ്… അറിയാതെ പോകല്ലേ. | This Is The Leading Cause Of Death In Sleep.

This Is The Leading Cause Of Death In Sleep : ഇന്ന് ഏറ്റവും കൂടുതൽ മരണം ഉണ്ടാകുന്നത് ഉറക്കത്തിനിടയിൽ ആണ്. ഇത്തരത്തിൽ ഉണ്ടാകുന്നതിന്റെ പ്രധാനമായും മൂന്ന് കാരണങ്ങൾ കൊണ്ടാണ്. ഒന്ന് ഉറക്കത്തിനിടയിലുള്ള കാർഡിയോ കറസ്റ്റ്, ഹാർട്ട് അറ്റാക്ക്, ഉറക്കത്തിനിടയിൽ ഉണ്ടാകാവുന്ന സ്ട്രോക്ക് പോലെയുള്ള പ്രശ്നങ്ങൾ, എംപോളിസം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ. ശ്വാസം എടുക്കുന്നത് ശരിയായ രീതിയിൽ അലാത്തതുകൊണ്ട്. അത് പ്രത്യേകിച്ച് കൂർക്കംവലി ഉള്ള ആളുകളിൽ ആയിരിക്കും ശ്വാസം എടുക്കുമ്പോൾ ആവശ്യത്തിനുള്ളത് വലിക്കുവാൻ സാധ്യമാകാതെ വരുന്നത്.

   

ശരീരത്തിലെ ഓക്സിജന്റെ അളവ് നല്ലതുപോലെ കുറഞ്ഞു പോവുകയും ചെയുന്നു. ശ്വാസകോശത്തിലെ ധർമ്മമാണ് ഓക്സിജൻ രക്തത്തിലേക്ക് ജ്വലിപ്പിക്കുക എന്നത്. എന്നാൽ ഉറക്കത്തിൽ കൂർക്കംവലി ഉള്ള ആളുകൾക്ക് ശ്വാസതടസ്സം നേരിടേണ്ടതായി വരുന്നു. ഒരു വ്യക്തിക്ക് സാധാരണ 95 ശതമാനത്തിന് മുകളിൽ ഓക്സിജൻ വേണം. എന്നാൽ ഒത്തിരി കൂർക്കം വലിയുള്ള ആളുകളിൽ, ഒത്തിരി വണ്ണം ഉള്ള ആൾക്കാർ, കൊളസ്ട്രോൾ തുടങ്ങിയ അസുഖങ്ങൾ ഉള്ളവർക്കും ക്യാൻസർ ഡിസീസ്സൊ അല്ലെങ്കിൽ ലിവർ ഡിസീസ്സൊ ഒക്കെ ഉള്ള ആളുകൾക്ക് അവരുടെ ബ്ലഡിന്റെ തിക്നസ് കൂടുവാനുള്ള സാധ്യത ഏറെയാണ്.

അതുപോലെതന്നെ അല്പം വണ്ണമുള്ള ആളുകളാണ് എങ്കിൽ ശ്വാസതടസവും നേരിടാനുള്ള സാധ്യത ഉണ്ട്. ഫാറ്റി ലിവർ ഒക്കെ ശരീരത്തിൽ ഉള്ളവർക്കൊക്കെ ഈ ഒബിസിറ്റി നിമിത്തം ശ്വാസകോശത്തിന് നേരാവണ്ണം വികസിക്കുവാൻ പറ്റാതെ വരികയും അതുവഴി നേരെ വണ്ണം ഓക്സിജൻ എടുക്കുവാനുള്ള സാധ്യത വളരെ കുറയുകയും ചെയ്യുന്നു.

 

അപ്പോൾ ഇത്തരത്തിൽ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നവരിൽ മുൻകൂട്ടി അവരുടെ ശരീരത്തിൽ കണ്ടുവരുന്ന ചില ലക്ഷണങ്ങൾ എന്തൊക്കെയാകും എന്ന് നമുക്ക് നോക്കാം. എങ്ങനെയൊക്കെ ഈ ഒരു രോഗാവസ്ഥയിൽ നിന്ന് മറികടക്കുവാനായി സാധിക്കും?. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *