തൈറോയ്ഡ് സംബന്ധമായ രോഗങ്ങൾ. ഗോയിറ്റർ അഥവാ തൊണ്ടയിൽ മുഴ, തൈറോയ്ഡ് ക്യാൻസർ, തൈറോയ്ഡ് ഹോർമോൺ കൂടുന്നത് മൂലമുള്ള ഗ്രപ്സ് ഡിസീസ് തുടങ്ങിയ രോഗങ്ങൾ കൂടി വരുന്നതായാണ് കാണുന്നത്. എന്താണ് ഇതിനെ കാരണം. ഇത്തരം രോഗങ്ങളെ തടയാനും ഒരിക്കൽ വന്നാൽ അതിൽ നിന്ന് മോചനം നേടുവാനും മരുന്നുകളും ശാസ്ത്രക്രിയകളും ഒഴിവാക്കാനും സാധിക്കുമൊ?. രോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം.
ഒരു ശരീരഭാഗത്ത് രോഗം ബാധിച്ചാൽ അതിൽനിന്നും മോചനം നേട്ടണമെങ്കിൽ ആ ശരീര ഭാഗം എങ്ങനെയാണ് ഉണ്ടാക്കിയിരിക്കുന്നത് എന്നും അവയവം എങ്ങനെയാണ് പ്രവർത്തിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ കൂടി അറിയണം. കൂടാതെ ഒരേ രോഗത്തിന് പലതരം മരുന്നുകളും ഓപ്പറേഷനുകളും ഉള്ള ഈ കാലത്ത് പ്രത്യേകതകളെയും വ്യത്യസ്ത ചികിത്സാരീതികളുടെ ഗുണദോഷങ്ങളെയും കുറിച്ച് മനസ്സിലാക്കിയാൽ മാത്രമേ ഏറ്റവും സുരക്ഷിതമായി ചികിത്സ തിരഞ്ഞെടുക്കാനായി കഴിയൂ.
തൈറോയ്ഡ് ഗ്ലാൻഡ് ശ്വാസകോശത്തിന്റെ മുൻപിലായി തൊണ്ടയുടെ താഴ്ഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്. അതിനൊരു ബട്ടർഫ്‌ളൈയുടെ ഷേയിപ്പ് ആണ്. തൈറോയ്ഡ് കൂടാതെ അതിനോടൊപ്പം ആയിട്ട് മറ്റൊരു ഗ്ലാന്റ് ഉണ്ട് പാരാ തൈറോയ്ഡ്. ആ പാര തൈറോയ്ഡ് ഗ്ലാന്റ് ഇരിക്കുന്നതിന്റെ തൊട്ടു പിറകിൽ ആയിട്ട് നാല് പാര തൈറോയ്ഡ് ഗ്ലാന്റുകൾ ഉണ്ട്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലേക്ക്കെമിക്കൽ റിയാക്ഷൻസ്. അതായത് പ്രോട്ടീൻ, കാർബോ ഹൈഡ്രേറ്റ്, ഫാറ്റ് ആണ് ഏറ്റവും പ്രധാനമായിട്ട് ഉള്ള കണ്ടിസ്റ്റൻസ്. പിന്നെ കൂടാതെ ആയിട്ടുള്ളത് വൈറ്റമിൻസും മിനറൽസും ആണ്.
നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് ശരീരത്തിന് ആവശ്യമായ എനർജി പ്രോട്ടീനും ഉണ്ടാക്കുവാൻ അതിന്റെ ആക്സസ് ഉള്ളതുകൊണ്ട് സ്റ്റോർ ചെയ്യുവാനും പ്രധാന പങ്കു വഹിക്കുന്നു ഒന്നാണ് തൈറോയ്ഡ് ഹോർമോൺ. അതായത് തൈറോയ്ഡ് ഹോർമോണിനെ നിയന്ത്രിക്കുന്നത് ബ്രയിനിൽ നിന്നാണ്. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs