Large Breasts In Men : പുരുഷന്മാരിൽ വളരെയധികം പൊതുവായി കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നം തന്നെയാണ് പുരുഷ സ്ഥനം വളർന്നുവരുക എന്നത്. എന്താണ് പുരുഷ സ്ഥനം. സ്ത്രീകളിൽ കണ്ടുവരുന്നതുപോലത്തെ ഒരു സ്ഥന വളർച്ച പുരുഷന്മാരിൽ ഉണ്ടാകുമ്പോഴാണ് അതിനെ പുരുഷ സ്ഥനം വളർച്ച അല്ലെങ്കിൽ ഗൈനോകമസ്റ്റിയ എന്ന് പറയുന്നത്.
ഇത് വെറും കൊഴുപ്പ് മാത്രമായിട്ടുള്ള കട്ടിയല്ല. ഇത് കൊഴുപ്പിന്റെ കൂടെ സ്ത്രീകളിൽ കണ്ടുവരുന്ന ഗ്ലാൻഡ് എന്നൊരു അംശം കൂടി അടങ്ങിയ കല്ലപ്പാണ് പുരുഷന്മാരും ഈ ഒരു പ്രശ്നം ഉണ്ടാകുന്നത്. ഇത് സാധാരണയായി കാണുന്നത് ഒരു യൗവന പ്രായത്തിൽ ആണ്. യൗവന പ്രായത്തിൽ ചില സ്രവങ്ങളുടെ ക്രമക്കേട് മൂലം ആണ് ഇത് 95% കേസുകളിലും പുരുഷൻ മാരിൽ വലിയ മാറിടം ഉണ്ടാകുന്നത്.
ചില ആളുകളിൽ ഒരു വർഷം അല്ലെങ്കിൽ ആറു മാസത്തിനുള്ളിൽ തന്നെ സ്ഥനം താഴ്ന്നു പോകും. യൗവനത്തിൽ ഉണ്ടാകുന്ന വലിയ മാറിടം കൂടാതെ മറ്റുപല കാരണങ്ങൾ കൊണ്ടും ഇത് സംഭവിക്കാം. അതായത് ചില അലോപ്പതി ഡ്രക്സ്സ് കാരണം അതിനൊരു സൈനസൈടും ഗൈനക്കോമാസ്റ്റിയ ഉണ്ടാകാം. മെഡിസിൻ കൊണ്ട് ഒരു പുരുഷ സ്ഥനം എന്ന പ്രശ്നത്തെ കൃത്യമായി സാധിക്കുമോ എന്നത് പല ആളുകളുടെയും സംശയം ആണ്.
യൗവന പ്രായത്തിൽ വരുന്ന തുടക്കത്തിൽ ആണ് ഇത് സംഭവിക്കുന്നത് എങ്കിൽ ഒരു പരിധിവരെ നമുക്ക് മെഡിസിൻ കൊണ്ട് കറക്റ്റ് ചെയ്യാനായി സാധിക്കും. പക്ഷേ ഒന്ന് രണ്ട് വർഷം നിലനിൽക്കുന്ന ഗൈനോകോമസ്റ്റിയ ആണ് എങ്കിൽ ഒരിക്കലും മെഡിസിൻ വഴി കറക്റ്റ് ചെയ്യാൻ സാധിക്കില്ല. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam