സൈനസൈറ്റിസ് പൂർണ്ണമായി മാറാൻ ഇങ്ങനെ ചെയ്താൽ മതി…. | Sinusitis Can Be Easily Cured.

Sinusitis Can Be Easily Cured : വളരെ അധികം ആളുകൾ ബുദ്ധിമുട്ടുന്ന ഒരു രോഗമാണ് സൈനസൈറ്റിസ്. മൂക്കിന്റെ ചുറ്റും എല്ലുകളുടെ ഉള്ളിൽ വായു നിറഞ്ഞ അറകൾ ആണ്. ഈ അറകളുടെ ഭിത്തിയിൽ നിന്ന് ഉണ്ടാകുന്ന കഫം ചെറിയ ഒരു ദ്വാരത്തിലൂടെ നിരന്തരം വന്നു കൊണ്ടിരിക്കുകയാണ്. എന്തെങ്കിലും കാരണവശാൽ സൈനസൈറ്റിസിൽ നിന്ന്പോ മൂക്കിലേക്ക് ഉള്ള ദ്യാരം അടഞ്ഞുപോയാൽ സൈനസിന്റെ ഉള്ളിൽ ഉണ്ടാകുന്ന കഫം അവിടെ തന്നെ കെട്ടിക്കിടന്ന് പഴുപ്പ് വന്നിട്ടാണ് സൈനസൈറ്റിസ് ആകുന്നത്.

   

ഈ ഒരു കണ്ടീഷണിയാണ് സൈനസൈറ്റിസ് എന്ന് വിളിക്കുന്നത്. എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് സൈനസൈറ്റിസ് വരുവാൻ സാധ്യത ഉള്ളത്. ശക്തിയായ ജലദോഷം, സ്ഥിരമായിട്ടുള്ള അലർജി, സൈനസ് ബ്ലോക്ക് ആക്കുക, പുകവലി, അന്തരീക്ഷ മലിനീകരണം ഇതെല്ലാം കഫം കെട്ടിക്കിടക്കുവാൻ കാരണം ആകുന്നു. സൈനസൈറ്റിസ് ഉള്ളപ്പോൾ തലവേദന ഉണ്ടാകും.

തലവേദന സാധാരണ ആയിട്ടായിരിക്കും വേദന അനുഭവപ്പെടുക ചില സൈനസൈറ്റിക്ക് വേദന അനുഭവപ്പെടാം. രാവിലെ സമയങ്ങളിലാണ് തലവേദന കൂടുതൽ ഉണ്ടാവുക. തലവേദനയ്ക്ക് പുറമേ മൂക്കടപ്പ് മാറിമാറി അടയുക, കഫത്തിൽ കൂടെ രക്തം വരിക, കഫത്തിൽ ദുർഗന്ധം ഉണ്ടാവുക തുടങ്ങിയവയാണ് സൈനസൈറ്റിന്റെ മറ്റു ലക്ഷണങ്ങൾ. സൈനസൈറ്റിസിന്റെ ചികിത്സ പടിപടി ആയിട്ടുള്ള ചികിത്സയാണ്.

 

കടയിലാണോ രോഗിക്ക് സമാധാനം കിട്ടുന്നത് അവിടെവച്ച് ചികിത്സ നിർത്തുന്നു. വല്ലപ്പോഴും ഉണ്ടാകുന്ന സൈനസൈറ്റിസ് അല്ലെങ്കിൽ വർഷത്തിൽ ഒരിക്കൽ ആറുമാസത്തിൽ ഒരിക്കൽ ഒക്കെ ഉണ്ടാകുന്ന സൈനസൈറ്റിസ് അത്ര ഉപദ്രവകാരികളല്ല. അതിശക്തമായ ജലദോഷം വരുന്നു. ബ്ലോക്ക് ആകുന്നു ഇത് മരുന്നു കൊടുത്ത് ഭേദമാക്കാവുന്നതേ ഉളൂ. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകുന്നു വീഡിയോ കണ്ടു നോക്കൂ. Credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *