Ingrown Hair On Women’s Faces : ഇന്ന് ഒട്ടുമിക്ക സ്ത്രീകളുടെ ശരീരത്ത് പുരുഷന്മാരെ പോലെ അമിതരോമം കണ്ടുവരുന്നു. പുരുഷന്മാരെ പോലെ സ്ത്രീകളിലും രോമം വളരുന്നതിന് പ്രധാന കാരണം സ്ത്രീകളുടെ ശരീരത്തിലുള്ള ഹോർമോൺ വ്യതിയാനമാണ്. ഈ ഒരു പ്രശ്നത്തെ എങ്ങനെ എളുപ്പത്തിൽ പരിഹാര മാർഗ്ഗം സ്വീകരിക്കാം എന്നാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. മേൽ ചുണ്ടുകളിലെ മീശ കളയുവാൻ പോലും ബ്യൂട്ടി പാർലറിൽ കയറി ഇറങ്ങുന്നവർ ഇന്ന് നമുക്ക് ചുറ്റും ധാരാളം ആളുകളാണ്. വേതന നിറഞ്ഞ ഇത്തരം പരീക്ഷണങ്ങൾ അവസാനിപ്പിച്ച് പ്രകൃതിദത്തമായ മാർഗ്ഗങ്ങൾ തന്നെ തിരഞ്ഞെടുക്കുന്നതാണ് ഏറെ ഉചിതം.
പെട്ടെന്ന് അമിതമായി തഴച്ചു വളരുന്ന രോമത്തെ നീക്കം ചെയ്യാം. അത്തരം ചില വഴികൾ ഉണ്ട്. പെൺകുട്ടികൾ ഇത്തരത്തിലുള്ള മീശ കാരണം വളരെയേറെ കളിയാക്കലുകൾക്ക് വിധേയമായിട്ടുണ്ടാകും. എന്നാൽ ഇനി ഇത്തരം കളിയാക്കലുകളെ മറന്നേക്കാം. വെറും 10 മിനിറ്റിനുള്ളിൽ തന്നെ രോമത്തെ ഇല്ലാതാക്കുവാനുള്ള ചില ഫേസ്പാക്കുകൾ ഉണ്ട്. പഞ്ചസാര കൊണ്ട് തന്നെ നമുക്ക് ഇനി സൗന്ദര്യത്തെ സംരക്ഷിക്കാൻ ആകും. ഒരു ടേബിൾ സ്പൂൺ പഞ്ചസാരയിൽ ഒരു ടേബിൾ സ്പൂൺ തേൻ ചേർത്ത് നല്ലതുപോലെ ലയിപ്പിക്കാം.
ഇത് മുഖത്ത് പുരട്ടി 10 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാവുന്നതാണ്. മുഖത്തെ രോമങ്ങളെല്ലാം ഇല്ലാതാക്കും എന്നതാണ് യഥാർത്ഥത്തിൽ. തേൻ ഫേസ്പാക്ക് എങ്ങനെയാണ് മുഖത്തെ രോമങ്ങളെ പ്രതിരോധിക്കുന്നത് എന്ന് നോക്കാം. ഒരു ടേബിൾ സ്പൂൺ തേൻ ഒരു ടേബിൾ സ്പൂൺ നാരങ്ങാനീരും ആയി മിക്സ് ചെയ്ത് മുഖത്ത് പോരാട്ടം. നല്ലതുപോലെ മസാജ് ചെയ്തതിനുശേഷം 10 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാവുന്നതാണ്.
ചെറുപയർ പൊടി കൊണ്ടുള്ള ഫേസ്പാക്ക് സ്ത്രീകളിലെ മേൽ ചുണ്ടിലെ രോമത്തെ ഇല്ലാതാക്കുന്നു. മൂന്ന് ടേബിൾസ്പൂണോളം ചെറുപയർ പൊടിയിൽ അല്പം റോസ് വാട്ടർ യോജിപ്പിച്ച് മുഖത്ത് പുരട്ടാവുന്നതാണ്. ഉണങ്ങിയതിനുശേഷം നോർമൽ വെള്ളം ഉപയോഗിച്ച് കഴുകി കളയാം. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Kairali Health