ഫാറ്റി ലിവർ അഥവാ കരൾ വീക്കം എളുപ്പം മാറാൻ ഇങ്ങനെ ചെയ്താൽ മതി….

കരളിന്റെ ആരോഗ്യക്കാര്യത്തിൽ മലയാളി ഇപ്പോഴും അത്രയേറെ ശ്രദ്ധ നൽകാറില്ല. ആയതിനാൽ രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരികയാണ്. ശരീരത്തിലെ ഏറ്റവും വലിയ ആന്തരവയവമായ കരളിന്റെ ആരോഗ്യത്തെ അവഗണിച്ചാൽ ജീവിതത്തിന് പൂർണ്ണ വിരാമം ആകും. അമിത മദ്യപാനം വർദ്ധിച്ചു വരുന്ന ജീവിതശൈലി രോഗങ്ങൾ മലിനമായ അന്തരീക്ഷവും വൃത്തിഹീനമായ ജീവിതരീതിയിലുള്ള ചുറ്റുപാടുകളും ആണ് കരൾ രോഗത്തിന് പ്രധാന കാരണങ്ങൾ.

   

കരൾ രോഗം ബാധിച്ച് കരളിന്റെ പ്രവർത്തനം പൂർണമായി നശിക്കുകയും മറ്റ് അവയവങ്ങളുടെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുകയും ചെയ്യുന്ന അവസരങ്ങളിലാണ് ഡോക്ടർമാർ കരൾ മാറ്റിവെക്കുന്ന ശാസ്ത്രക്രിയ നിർദ്ദേശിക്കുന്നത്. അസുഖം ബാധിച്ച കരളിന്റെ സ്ഥാനത്ത് മറ്റൊരാളുടെ കരൾ മെച്ചപ്പെടുത്തിയ ശസ്ത്രക്രിയയാണ് കരൾ മാറ്റിവെക്കൽ ശാസ്ത്രക്രിയ. കരൾ ചില മരുന്നുകളുടെ ദൂഷ്യഫലങ്ങൾ കൊണ്ടും ദീർഘകാലം ആയുള്ള ഹെപ്പറ്റൈറ്റിസ് അണുബാധ ജനിതക രോഗങ്ങൾ ഉണ്ടാക്കുന്ന തകരാറുകൾ എന്നിവയാണ് കരളിനെ പൂർണമായ നാശത്തിലേക്ക് നയിക്കുന്നത്.

കരളിന്റെ പൂർണമായ നാശം സംഭവിച്ച് കഴിഞ്ഞാൽ തുടർന്ന് ജീവൻ നിലനിർത്തുക എന്നത് അസാന്നിധ്യമാണ്. മലയാളികൾക്കിടയിൽ ഏറെ കാര്യമായി കാണുന്ന ഫാറ്റിനെ എങ്ങനെ പ്രതിരോധിക്കാം എന്ന് നോക്കാം. അതിനായി ഉണ്ടാക്കേണ്ട മരുന്നിനെ ആവശ്യമുള്ള സാധനങ്ങൾ പച്ചമഞ്ഞിൽ ഒരു കഷണം ഇഞ്ചി ഒരു കഷണം കറിവേപ്പില ഒരു സ്പൂൺ നെല്ലിക്ക നാലെണ്ണം പുതിനയില ഏത് എണ്ണം വെളുത്തുള്ളി ചുവന്നുള്ളി എന്നിവ അരച്ച് വെറും വയറ്റിൽ കഴിക്കുക.

 

ഫാറ്റി ലിവർ കൂടുതൽ ഉള്ളവർ വൈകീട്ടും കഴിക്കുക. കൂടാതെ തൃപ്തിലെ ചൂർണ്ണം ഒരു ഗ്ലാസ് ചൂട് വെള്ളത്തിൽ ഒരു ടേബിൾസ്പൂണോളം കലക്കി രാത്രി കിടക്കുന്നതിനു മുമ്പ് കഴിക്കുന്നത് കരൽ രോഗത്തിന് ഏറെ ഉത്തമമാണ്. കൂടുതൽ വിശദവിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Inside Malayalam

Leave a Reply

Your email address will not be published. Required fields are marked *