ചൊറിച്ചില്‍ മാറാന്‍ ഈ വീട്ടുവൈദ്യം മാത്രം മതി… ഇനി ചൊറിച്ചിൽ കാരണം ഹോസ്പിറ്റലിൽ പോകേണ്ട ആവശ്യം ഇല്ല. | This Home Remedy To Relieve Itching.

This Home Remedy To Relieve Itching : ചർമ്മത്തിലെ ചൊറിച്ചിൽ പലപ്പോഴും ചർമ്മ സംബന്ധമായ പല പ്രശ്നങ്ങൾ കൊണ്ട് ഉണ്ടാക്കാറുണ്ട്. ഭക്ഷണത്തിലെ അലർജിയും മറ്റ് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് പലപ്പോഴും ഇത്തരം പ്രതിസന്ധികൾ ഉണ്ടാകുന്നു. എന്നാൽ ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്കും ചർമ പ്രതിസന്ധികൾക്കും പരിഹാരം കാണുവാൻ സഹായിക്കുന്ന നിരവധി മാർഗങ്ങൾ ഉണ്ട്.

   

പ്രാണികൾ കടിക്കുന്നതോ സൂര്യപ്രകാശമൊ വരണ്ട ചർമ്മമോ എന്തെങ്കിലും ഒക്കെ ആയിരിക്കാം ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് പുറകിൽ. ഇത്തരം കാരണങ്ങൾ ഒന്നും ഇല്ലെങ്കിൽ പലപ്പോഴും അലർജി തന്നെയായിരിക്കും ഇതിന്റെ പിന്നിൽ. ഭഷ്യവിഷബാധ മൂലവും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവാം. മൃദുലമായ ചർമ്മത്തിലാണ് വളരെ പെട്ടെന്ന് തന്നെ പിടികൂടുന്നത്. ചിലരിൽ ഫംഗസ് അണുബാധകൾ കൊണ്ടും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകും.

എന്നാൽ ഇതിനെല്ലാം നേരിടുവാൻ പലപ്പോഴും നല്ലത് നാടൻ പ്രയോഗങ്ങൾ തന്നെയാണ്. അതുകൊണ്ടുതന്നെ ഇത്തരം പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ സഹായിക്കുന്ന മാർഗ്ഗങ്ങൾ നിരവധിയാണ്. ചില രോഗങ്ങളുടെ മുന്നറിയിപ്പാണ് അതരത്തിലുള്ള രോഗങ്ങളുടെ ചൊറിച്ചിൽ. പലപ്പോഴും പല വിധത്തിലാണ് ആരോഗ്യത്തിന് ദോഷകരമായി മാറുന്നത്. ചൊറിച്ചിൽ സാധാരണയായി അധിക കാലം നീണ്ടുനിൽക്കുന്നതാണെങ്കിൽ ശരീരത്തിലെ പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും.

 

എന്നാൽ ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിനും ചർമ്മത്തിൽ ഉണ്ടാകുന്ന ഇത്തരം അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്ന മാർഗങ്ങൾ നമുക്ക് നോക്കാം. വെളിച്ചെണ്ണ മികച്ച വീട്ടു വൈദ്യമാണ് . ഇത് ചർമ്മത്തിൽ ഉണ്ടാകുന്ന അസ്വസ്ഥതകളെ നീക്കം ചെയ്യുന്നു. ചൊറിച്ചിലുള്ള ഭാഗത്ത് വെളിച്ചെണ്ണ പുരട്ടുക എന്നിട്ട് ചൂടുവെള്ളത്തിൽ കുളിക്കുക. ദിവസവും ഇങ്ങനെ ചെയ്യ്തു നോക്കൂ. നിമിഷ നേരങ്ങൾ കൊണ്ട് ചൊറിച്ചിൽ മാറും. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *