ഈയൊരു പക്ഷിയെ വീടുകളിൽ കാണുകയും ശബ്ദം കേൾക്കുകയും ആണെങ്കിൽ അതിൽപരം ഭാഗ്യം വേറെയില്ല. ഇത് ആരും കാണാതെ പോകരുതേ.

ധാരാളം പക്ഷികളാൽ നിറഞ്ഞതാണ് നമ്മുടെ പ്രകൃതി. അതിൽ ഏറെ പ്രാധാന്യമുള്ള ഒരു പക്ഷിയാണ് ഉപ്പൻ. ഇതിനെ ഉപ്പൻ ചെമ്പോത്ത് ചകോരം ഈശ്വരൻ കാക്ക എന്നിങ്ങനെ ഒട്ടനവധി പേരുകളിലാണ് ഈ പക്ഷി അറിയപ്പെടുന്നത്. ഹൈന്ദവ വിശ്വാസത്തിൽ വലിയൊരു സ്ഥാനം അർഹിക്കുന്ന ഒരു പക്ഷി കൂടിയാണ് ഇത്. ദൈവികമായി വളരെയധികം പ്രാധാന്യം നൽകപ്പെട്ടിട്ടുള്ള ഒരു പക്ഷി കൂടിയാണ് ഇത്. പൊതുവേ ഈ പക്ഷിയെ കുറിച്ച് പറയുമ്പോൾ കണികാണാൻ മികച്ചതാണ് എന്ന് പറയാറുണ്ട്.

   

നാം എവിടെയെങ്കിലും പോകുകയാണെങ്കിൽ എതിരെ ഈ പക്ഷിയെ കാണുകയാണെങ്കിൽ നമ്മൾ പോകുന്ന കാര്യം ഏറ്റവും യോജിച്ചതായി തീരും എന്നതാണ് ഇതിന്റെ പിന്നിലെ ശാസ്ത്രം. പക്ഷി നമ്മുടെ വീട്ടിലേക്ക് വരുന്നത് നമുക്ക് സർവ്വ ഐശ്വര്യം കൊണ്ടുവരുന്നതിന് തുല്യമാണ്. അതുപോലെതന്നെ ഈയൊരു പക്ഷി വീട്ടിലേക്ക് വരുമ്പോൾ ഒരു കാരണവശാലും അതിനെ ഉപദ്രവിക്കാൻ പാടില്ല.

നമ്മുടെ വീടുകളിൽ ഈശ്വരാധീനം വർദ്ധിക്കുമ്പോൾ ആണ് ഈ ഒരു പക്ഷിയെ കാണാൻ സാധിക്കുന്നത്. ഏതൊരു കുടുംബത്തിലാണ് ഉപ്പന്റെ സാന്നിധ്യം നമുക്ക് കാണാൻ സാധിക്കുന്നത് ആ കുടുംബങ്ങളിൽ ലക്ഷ്മി ദേവിയുടെ അനുഗ്രഹം സാന്നിധ്യവും ഉണ്ടായിരിക്കും. ഇത്തരത്തിൽ നമ്മുടെ വീടുകളിൽ ഉപ്പൻ വരികയാണെങ്കിൽ പൂരം നക്ഷത്രക്കാരായുള്ള ആളുകൾ ഉണ്ടെങ്കിൽ അവർ ഈ പക്ഷിയെ നോക്കി കൈകൂപ്പി പ്രാർത്ഥിക്കേണ്ടതാണ്.

അതിനെ കാരണം എന്നു പറയുന്നത് പൂരം നക്ഷത്രക്കാരുടെ പക്ഷിയാണ് ഉപ്പൻ. ഈ ഒരു പക്ഷി സന്ധ്യാനേരത്ത് നമ്മുടെ വീടുകളിലേക്ക് കടന്നു വരികയും അതോടൊപ്പം തന്നെ ശബ്ദം പുറപ്പെടുവിക്കുകയാണെങ്കിൽ അത് ഏറ്റവും ശുഭകരമാണ്. ഇത് നമ്മുടെ വീടുകളിൽ മംഗള കർമ്മങ്ങൾ നടക്കുവാൻ പോകുന്നു എന്നുള്ളതിന്റെ സൂചന കൂടിയാണ്. തുടർന്ന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *