മരണവീട്ടിൽ പോയാൽ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ. ശ്രദ്ധിക്കുക ദോഷം നിങ്ങളെ വിട്ടു പോകില്ല.

ഒരു വ്യക്തിയുടെ ആയുസ്സ് എപ്പോൾ അവസാനിക്കും എന്ന് അല്ല മറിച്ച് ആ വ്യക്തി എങ്ങനെ ജീവിതം നയിച്ചു എന്ന് നമ്മൾ കൂടുതൽ ചിന്തിക്കേണ്ടിയിരിക്കുന്നു അതുകൊണ്ട് കർമ്മഫലത്താൽ നമ്മൾ മരണശേഷം മോക്ഷമോ നരകത്തിലോ സ്വർഗ്ഗത്തിലോ എത്തിച്ചേരുന്നു എന്നാൽ ചിലർ പുനർജന്മം എടുക്കുകയും ചെയ്യും മരണശേഷം ആത്മാവിനെ എന്ത് സംഭവിക്കും എന്ന് കൃത്യമായ ഉത്തരം ഇപ്പോഴും ഇവിടെയും ഇല്ല എന്ന് പറയാൻ പോകുന്നത്.

   

മരണം സമയത്ത് നമ്മൾ വീടുകളിൽ ചെയ്യുന്ന ചില കർമ്മങ്ങളും കാര്യങ്ങളും എല്ലാം ഉണ്ട്. ഇത്തരത്തിൽ നിങ്ങൾ മരണവീട്ടിൽ പോകുമ്പോൾ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട് അറിയാതെ പോലും ഈ തെറ്റുകൾ ഇനി ചെയ്യാൻ പാടുള്ളതല്ല അത് വലിയ ദോഷമായിരിക്കും നിങ്ങൾക്ക് വരുത്തി വയ്ക്കുന്നത്.

മരണ വീട്ടിൽ അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ ആയ സ്ത്രീകൾ വരുന്നതാണ് എന്നാൽ ദേഹ ശുദ്ധി എല്ലാം ചെയ്യുന്ന സമയത്ത് അടുത്ത സ്ത്രീകളല്ലാതെ മറ്റാരും തന്നെ ഉണ്ടാകാൻ പാടുള്ളതല്ല ഇതിന് പിന്നിൽ പറയുന്ന കാരണം സ്ത്രീകളിൽ പൊതുവേ പുതിയ ജീവൻ നൽകുന്ന ജനനി യാകുന്നു അതുകൊണ്ട് മരണസമയങ്ങളിൽഅടുത്ത് നിൽക്കുന്നത് നല്ലതല്ല.

ആ നമ്മൾ നടന്നു പോകുന്ന വഴിയിൽ മൃതദേഹങ്ങൾ കൊണ്ടുപോകുന്നത് കണ്ടാൽ ഒരിക്കലും കണ്ടില്ലെന്ന് നടിക്കാൻ പാടുള്ളതല്ല ഒരു നിമിഷം ആത്മാവിന് വേണ്ടി നമ്മൾ പ്രാർത്ഥിക്കേണ്ടതാണ്. കാരണം സംസ്കാരം കഴിയുന്നതുവരെ ആത്മാവ് ദേഹത്തിന്റെ അടുത്ത് തന്നെ ഉണ്ടാകുന്നതായിരിക്കും. ഇങ്ങനെ മൃതദേഹത്തെ വണങ്ങുന്നതിലൂടെ നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാ ദുഃഖങ്ങളും ദുരിതങ്ങളും മാറുന്നതായിരിക്കും.