മരണം അടുക്കുന്നതിനു മുൻപ് കാണുന്ന ഇത്തരം ലക്ഷണങ്ങളെ കുറിച്ച് ഇതുവരെയും അറിയാതെ പോയല്ലോ ഈശ്വരാ.

ജനിക്കുന്ന ഏതൊരുവനും മരണമുണ്ട്. മരണം എന്നത് നാമോരും വിചാരിക്കാത്ത സമയത്ത് നമ്മളിലേക്ക് കടന്നു വരുന്ന ഒന്നാണ്. മരണത്തിലൂടെ നാം എല്ലാവരും ഈ ലോകം വിട്ടു പരലോകത്തിലേക്ക് എത്തുകയാണ് ചെയ്യുന്നത്. അത്തരത്തിൽ മരിക്കാൻ പോകുന്നതിനു മുമ്പ് പലതരത്തിലുള്ള ലക്ഷണങ്ങൾ നമുക്ക് കാണാൻ സാധിക്കും. ഇത്തരം ലക്ഷണങ്ങളെ കുറിച്ച് ഗരുഡ പുരാണത്തിൽ പറഞ്ഞിട്ടുണ്ട്.

   

അത്തരത്തിൽ മരിക്കാൻ പോകുന്നതിനു മുൻപ് കാണുന്ന ചില ലക്ഷണങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. മരണം ഒരിക്കലും പെട്ടെന്ന് ഉണ്ടാകുന്ന ഒന്നല്ല എന്നും മരണത്തിനു മുമ്പ് ഏഴ് തരത്തിലുള്ള ലക്ഷണങ്ങൾ നമ്മുടെ ശരീരത്തിൽ കാണും എന്നുള്ളതിനെ കുറിച്ച് ഗരുഡ പുരാണത്തിൽ പറയപ്പെടുന്നു. മരണമടുക്കുന്ന സമയത്ത് നമുക്ക് ഒരിക്കലും ശബ്ദം ശ്രവിക്കുവാൻ സാധിക്കുകയില്ല. രണ്ടു കൈകളും ചെവിയിൽ പൊത്തി പിടിച്ചാൽ ഏതെങ്കിലുംശബ്ദം കേൾക്കേണ്ടതാണ്.

എന്നാൽ മരണം അടുത്തിരിക്കുന്ന ഒരു വ്യക്തി ഇത്തരത്തിൽ ചെവിയിൽ രണ്ട് കൈകൾ കൊണ്ടും പൂട്ടിവയ്ക്കുകയാണെങ്കിൽ ഒരു ശബ്ദവും കേൾക്കുകയില്ല. അതോടൊപ്പം തന്നെ കണ്ണ് മേലോട്ട് മറിയുന്ന ഒരു അവസ്ഥ ഉണ്ടാവുകയാണെങ്കിൽ അത് മരണം അടുത്തുതന്നെ ഉണ്ട് എന്നതിന്റെ ലക്ഷണമായിട്ട് കണക്കാക്കാവുന്നതാണ്.

അതോടൊപ്പം തന്നെ മറ്റൊരു ലക്ഷണം എന്ന് പറയുന്നത് മരണം അടുത്തുകൊണ്ടിരിക്കുന്ന സമയത്ത് നമ്മുടെ പൂർവികരെ നമ്മുടെ അടുത്ത് കാണുന്നതാണ്. അത് സ്വപ്നത്തിൽ ആകാം അല്ലാതെയും ആകാം. ഇതിന്റെ പിന്നിലുള്ള കാരണം എന്ന് പറയുന്നത് മരണത്തിനുശേഷം നാം നമ്മുടെ പൂർവികർക്കൊപ്പം ആണ് ജീവിക്കേണ്ടത് അതാണ് അതുകൊണ്ട് അർത്ഥമാക്കുന്നത്. തുടർന്ന് വീഡിയോ കാണുക.