പെട്ടെന്ന് ദേഷ്യം വരുന്ന ഈ നക്ഷത്രക്കാരെ ഇതുവരെയും അറിയാതെ പോയല്ലോ ഈശ്വരാ.

ജീവിതമെന്നത് സന്തോഷവും സങ്കടങ്ങളും സമാധാനവും ദേഷ്യവും നിറഞ്ഞതാണ്. ചില വ്യക്തികൾ അമിതമായി സന്തോഷം പ്രകടമാക്കുന്നവരാണ്. ചിലരാകട്ടെ ദേഷ്യം അമിതമായി പ്രകടിപ്പിക്കുന്നവരാണ്. ഇത്തരത്തിൽ അമിതമായി ദേഷ്യപ്പെടുന്നവരെ പിടിച്ചാൽ കിട്ടാത്ത അവസ്ഥ വരെ ഉണ്ടാകാറുണ്ട്. അവരിൽ ഉണ്ടാകുന്ന ദേഷ്യം അത്രയ്ക്ക് ഏറെ കഠിനമായിരിക്കും. ഇത് ചില വ്യക്തികളുടെ പൊതുസ്വഭാവമാണ്.

   

അത്തരത്തിൽ പൊതുസ്വഭാവപ്രകാരം അമിതമായി ദേഷ്യം പ്രകടമാക്കുന്ന നക്ഷത്രക്കാരെ കുറിച്ചാണ് ഇതിൽ പറയുന്നത്. ഇത്തരത്തിൽ അമിതമായ ദേഷ്യം കുറയ്ക്കുന്നതിനുവേണ്ടി ശിവ ഭഗവാനോട് പാഞ്ചാക്ഷരി മന്ത്രം ജപിച്ചു പ്രാർത്ഥിക്കേണ്ടതാണ്. അമിതമായിട്ടുള്ള ദേഷ്യം പ്രകടമാക്കുന്ന നക്ഷത്രക്കാരിൽ ആദ്യത്തെ നക്ഷത്രക്കാരാണ് അശ്വതി നക്ഷത്രം. ഇവരുടെ പൊതുസ്വഭാ അടിസ്ഥാന പ്രകാരം ഇവർക്ക് എടുത്തു ചാട്ടം വളരെ കൂടുതലാണ്. എന്നിരുന്നാലും ഇവർ നന്മയുള്ളവരും ശാന്ത സ്വഭാവം പ്രകടമാക്കുന്നവരുമാണ്.

അതുപോലെതന്നെ ഇവർ കഠിനാധ്വാനികളാണ്. അതിനാൽ തന്നെ ഇവരുടെ ജീവിതത്തിൽ വിജയങ്ങൾ ഉണ്ടാകാം. ഇവരുടെ ജീവിതത്തിൽ ഇവരെ ബാധിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് പെട്ടെന്നുള്ള ദേഷ്യം. അതിനാൽതന്നെ ഇവരിൽ ഉണ്ടാകുന്ന ദേഷ്യത്താൽ ഒട്ടനവധി പ്രശ്നങ്ങളിൽ ഇവർ വിഴാൻ ഇടയുണ്ട്. ഇവരിലുള്ള ഈ ദേശക്കാർ ഒട്ടനവധി ബന്ധങ്ങൾ വേർപ്പെടാനും സാധ്യതയുണ്ട്. അതുവഴി ഒട്ടനവധി നഷ്ടങ്ങൾ ഇവർക്കുണ്ടാകുന്നു.

മറ്റൊരു നക്ഷത്രമാണ് ഭരണി നക്ഷത്രം. ഇവർ പൊതുവേ വിനയം ഉള്ളവരാണ്. അതുപോലെതന്നെ നല്ല മനസ്സിനെ ഉടമകളുമാണ് ഇവർ. എന്നാൽ ഇവർക്ക് ദേഷ്യം വരികയാണെങ്കിൽ ഇവർ എന്തു പറയുന്നു എന്തു ചെയ്യുന്നു എന്ന് ഇവർക്ക് തന്നെ തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. മുഖത്ത് നോക്കിക്കൊണ്ട് എല്ലാ കാര്യങ്ങളും പറഞ്ഞ് പെട്ടെന്ന് തന്നെ പൊട്ടിത്തെറിക്കുന്ന സ്വഭാവക്കാരാണ് ഇവർ. തുടർന്ന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *