വിവാഹം എന്ന ബന്ധത്തിലൂടെ ഒരു സ്ത്രീയും പുരുഷനും ഒന്നാകുകയാണ്. അത്രയേറെ പവിത്രം ആയിട്ടുള്ള ഒരു ബന്ധമാണ് വിവാഹം. ഹൈന്ദവ പ്രകാരം വിവാഹം നടക്കുമ്പോൾ നാം സ്ത്രീയുടെയും പുരുഷനെയും ജാതകം ചേരുന്നുണ്ടോ എന്ന് നോക്കുന്നത് പതിവുള്ളതാണ്. ഇത്തരത്തിൽ സ്ത്രീയുടെയും പുരുഷനെയും ജാതകം ചേരുന്ന വിവാഹങ്ങളാണ് നാം നടത്താറുള്ളത്. എന്നാൽ ചിലവ് ജാതകം നോക്കാതെ തന്നെ വിവാഹം കഴിക്കുന്നവരുണ്ട്. അത്തരത്തിൽ വിവാഹം കഴിക്കുമ്പോൾ രണ്ടും പൊരുത്തപ്പെടാത്ത ജാതകകാരാകാം.
അത്തരത്തിൽ പൊരുത്തപ്പെടാത്ത ജാതകക്കാരാണ് വിവാഹബന്ധത്തിൽ ഏർപ്പെടുന്നതെങ്കിൽ അവരുടെ ജീവിതത്തിൽ ഒട്ടനവധി ദോഷങ്ങൾ ഉണ്ടാകുന്നു. ഇത്തരം ആളുകളുടെ ജീവിതം ദുരിത പൂർണമായി തീരുന്നത് നാമോരോരുത്തർക്കും കാണാൻ സാധിക്കും. അത്തരത്തിൽ പൊരുത്തമില്ലാത്ത രണ്ട് ജാതകക്കാരാണ് മകീരവും ആയില്യം. മകീരം ആയിരം നക്ഷത്രത്തിൽപ്പെട്ട സ്ത്രീപുരുഷന്മാർ വിവാഹബന്ധത്തിൽ ഏർപ്പെടുകയാണെങ്കിൽ.
അവരുടെ വിവാഹബന്ധം ദുഃഖങ്ങൾ കലഹങ്ങൾ എന്നിങ്ങനെയുള്ളവ നിറഞ്ഞതായിരിക്കും. ഏതൊരു തരത്തിലും ഒത്തുചേരാത്ത നക്ഷത്രങ്ങളാണ് ഇവ രണ്ടും. ജാതക പൊരുത്തത്തെ പോലെ തന്നെ മനപ്പൊരുത്തവും ഏറെ പ്രാധാന്യം അർഹിക്കുന്നതാണ്. അതിനാൽ തന്നെ ജാതക പൊരുത്തം മാത്രം ഉണ്ടായതുകൊണ്ട് ഒരു വിവാഹബന്ധം നല്ല രീതിയിൽ മുന്നോട്ടു പോകണമെന്നില്ല. എന്നിരുന്നാലും ജാതക പൊരുത്തം നോക്കാതെ വിവാഹം നടത്തുവാനും സാധിക്കുകയില്ല. അതുപോലെതന്നെ ആയില്യം മകീര്യം.
പൂരം നക്ഷത്രകാരും പൊരുത്തമില്ലാത്ത നക്ഷത്രക്കാരാണ്. ഇവർ ഒത്തുചേർന്നതിനുള്ള സാധ്യതകൾ വളരെ കുറവാണ് ഉള്ളത്. അതുപോലെതന്നെ അശ്വതി തൃക്കട്ടയും ഒത്തുചേർന്ന് പോരാത്ത നക്ഷത്രങ്ങളാണ്. കൂടാതെ വിശാഖം കാർത്തിക എന്നീ നക്ഷത്രങ്ങൾ ഒത്തുചേരുകയാണെങ്കിൽ ജീവിതത്തിൽ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ എന്നും ഇവരെ പിന്തുടർന്നുകൊണ്ടിരിക്കും. തുടർന്ന് വീഡിയോ കാണുക.