ഹൈന്ദവ ഗ്രഹങ്ങളിൽ നിലവിളക്ക് കത്തിക്കാറുണ്ട്. പലപ്പോഴും നിലവിളക്ക് കത്തിച്ച് ദിവസേനെ പോയിക്കൊണ്ടിരിക്കുന്നു. നിലവിളക്ക് കത്തിക്കുമ്പോൾ നാം ഓരോരുത്തരും ചെയ്യേണ്ടതും പാലിച്ച് പോകേണ്ടതുമായ ചില കാര്യങ്ങൾ ഉണ്ട്. വിക്ക് കത്തിക്കുമ്പോഴും അണയ്ക്കുമ്പോഴും. വിളക്ക് എന്ന് പറയുന്നത് മഹാലക്ഷ്മിയാണ്. വിളക്ക് തെളിയിക്കുന്നത് ഒരുപാട് തരത്തിലുള്ള മുറകളും ശരികളും നമ്മൾ പാലിച്ച് ഏറ്റവും ശുദ്ധതയോടെ കൂടിയും ഏറ്റവും നന്നായി നമ്മൾ ചെയ്യുമ്പോഴാണ് നമുക്ക് അതിന്റെ പൂർണമായിട്ടുള്ള ഐശ്വര്യവും സന്തോഷവും സമാധാനവും എല്ലാം നമ്മുടെ കുടുംബത്തിൽ വന്നുചേരുക.
അതിൽ ആദ്യത്തെ കാര്യം എന്ന് പറയുന്നത് നിലവിലളക്ക് തന്നെ ഉപയോഗിക്കുക എന്നുള്ളതാണ്. പലരും പലതരത്തിലുള്ള വിളക്കുകളാണ് സാധാരണ രീതിയിൽ ഉപയോഗിച്ച് വരുന്നത്. ആദ്യമായി തന്നെ നമ്മൾ ഉപയോഗിക്കേണ്ട വിളക്ക് എന്ന് പറയുന്നത് നിലവിളക്കാണ്. എപ്പോഴും വിളക്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്ന് പറയുന്നത്.
വിളക്ക് ദിവസവും കഴുകി തുടച്ച് വൃത്തിയാക്കി വേണം ഉപയോഗിക്കുവാൻ. ചില ആളുകളൊക്കെ ആഴ്ചയിൽ ഒരു ദിവസം കഴുകും അല്ലെങ്കിൽ മാസത്തിൽ ഒരിക്കൽ എന്നാൽ അങ്ങനെയല്ല എല്ലാ ദിവസം കഴുകി ഒരു തോട്ടം തുണിയോ തോർത്തോ ഉപയോഗിച്ചിട്ട് അത് ദിവസവും തുടച്ച് വൃത്തിയാക്കി എടുക്കണം. അതിൽ നഷ്ടം വരുന്ന എണ്ണയിൽ ഉണ്ടാകുന്നത് അല്ലെങ്കിൽ അതിൽ ഉണ്ടാകുന്ന സമയം നഷ്ടം അതൊന്നും നിങ്ങളുടെ ജീവിതത്തിനേക്കാൾ വലുതല്ല.
എല്ലാദിവസവും കഴുകി തുടച്ച് കത്തിക്കുന്നത് തന്നെയാണ് ഏറെ ഉത്തമം. എണ്ണ ഒഴിക്കുമ്പോൾ ഏറെ ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറയുന്നത് വിളക്കിൽ നിറയെ കുഴിക്കണം എന്നുള്ളതാണ്. ഇത്തരത്തിൽ കൂടുതൽ വിശദവിവരങ്ങൾ അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories