നാം ഓരോരുത്തരും നമ്മുടെ വീടുകൾ മനോഹരമാക്കാൻ ശ്രമിക്കുന്നവരാണ്. അത്തരത്തിൽ നമ്മുടെ വീടുകൾക്ക് മോഡി കൂട്ടുന്നതിന് വേണ്ടി നാം പലതരത്തിലുള്ള ചെടികളും നട്ടു വളർത്താറുണ്ട്. അത്തരത്തിൽ നമ്മുടെ വീട്ടിൽ പണപരമായ നേട്ടങ്ങൾ കൊണ്ടുവരുന്നതിനെ അനുയോജ്യമായിട്ടുള്ള ചെടികളും നട്ടുവളർത്താറുണ്ട്. ഇത് നമ്മുടെ വീടിനെ ഐശ്വര്യമാണ് കൊണ്ടുവരുന്നത്. അതുപോലെതന്നെ നാം നട്ടുവളർത്താതെ.
ഇത്തരം ചെടികൾ തനിയെ തഴച്ചു വളരാറുണ്ട്. ഇതും കുടുംബത്തിൽ ഐശ്വര്യം ഉണ്ടാകുന്നതിന് കാരണമാകുന്നവയാണ്. എന്നാൽ ഇത്തരത്തിൽ ഐശ്വര്യം പ്രദാനം ചെയ്യുന്ന ചെടികൾ നമ്മുടെ വീട്ടിലേക്ക് കയറി വരുന്നവർ സ്പർശിക്കാൻ പാടില്ല. ഇത്തരത്തിൽ ചില ചെടികൾ സ്പർശിക്കുന്നത് വഴി നമുക്ക് അത് ദോഷഫലങ്ങൾ കൊണ്ടുവരുന്നു. ഇത്തരത്തിൽ പുറമെ നിന്ന് വരുന്ന ഏതൊരാളും ഇത്തരം ചെടികൾ സ്പർശിക്കുന്നത് വഴി നമ്മുടെ ഭാഗ്യം.
നമ്മളിൽ നിന്ന് അകന്നു പോകുന്നു. അതുവഴി ഒട്ടനവധി ദുരിതങ്ങൾ നമ്മുടെ ജീവിതത്തിൽ വന്നുചേരുന്നു. അത്തരത്തിലുള്ള സസ്യങ്ങളെ കുറിച്ചാണ് ഇതിൽ പറയുന്നത്. ഇതിൽ ഏറ്റവും ആദ്യത്തെ ചെടിയാണ് തുളസി. തുളസി ഏറെ ഔഷധഗുണങ്ങൾ നിറഞ്ഞ ഒരു സസ്യമാണ്. ഈ ചെടി നമ്മുടെ വീടുകളിൽ നട്ടുവളർത്തുന്നത് നമുക്ക് ഐശ്വര്യം പ്രദാനം ചെയ്യുന്നതാണ്. ലക്ഷ്മി ദേവിയുടെ പ്രതീകമാണ് തുളസി.
അതിനാൽ തന്നെ തുളസിയുള്ള ഏതൊരു വീടുകളിലും ലക്ഷ്മി ദേവി വസിക്കുകയും ലക്ഷ്മിദേവിയുടെ അനുഗ്രഹങ്ങൾ നിറയുകയും ചെയ്യുന്നു. അത്തരം വീടുകളിൽ സമ്പത്തും ഐശ്വര്യവും അഭിവൃദ്ധിയും ഉയർച്ചയും ഉണ്ടാകുന്നതാണ്. ഈയൊരു ചെടി നമ്മുടെ വീട്ടിലേക്ക് വരുന്ന അതിഥികൾ തൊടുകയാണെങ്കിൽ അത് ദോഷമാണ്. ശുദ്ധിയോട് കൂടി സ്പർശിക്കേണ്ട ഈ ചെടി ആരെങ്കിലും അശുദ്ധിയോടു കൂടി സ്പർശിക്കുകയാണെങ്കിൽ അത് ഏറ്റവും ദോഷകരമാണ്. തുടർന്ന് വീഡിയോ കാണുക. Video credit : ക്ഷേത്ര പുരാണം