ഏപ്രിൽ മാസം അതിസമ്പന്ന യോഗത്തിലേക്ക് ഈ നക്ഷത്രക്കാർ എത്തിച്ചേരും… ഇനി ഇവരുടെ ജീവിതത്തിൽ വിഷമങ്ങൾ ഇല്ല സന്തോഷത്തിന്റെയും ഉയർച്ചയുടെയും ദിനങ്ങൾ മാത്രം.

2023 ഏപ്രിൽ 21ന് മേടം രാശിയിലേക്ക് സഞ്ചരിക്കുന്നു. പ്രധാനപ്പെട്ട ഒരു വാർഷിക സംക്രമണം ആണ് അത്. ശനി കുഭത്തിലും രാഹു മേടത്തിനും കേതു തുലാത്തിലും ചൊവ്വ മിഥുനത്തിലും തുടരുന്നു. ഏപ്രിൽ ആറിനെ ശുക്രൻ ഇടവം രാശിയിലേക്ക് പകരുന്നു. ബുധന്റെ സഞ്ചാരം മേടം രാശിയിൽ ആണ്. ഈ ഗ്രഹനില അവലംബിച്ചുകൊണ്ട് ഏപ്രിൽ മാസത്തിൽ രാജയോഗ ദിനമായി ജീവിക്കുവാനുള്ള യോഗം ഉള്ള നക്ഷത്രക്കാരും സാമ്പത്തിക നേട്ടങ്ങൾ ജീവിതത്തിൽ വന്നുചേടുന്ന ജീവിക്കുന്ന നക്ഷത്രക്കാരും ആരെല്ലാം ആണ് എന്ന് നോക്കാം.

   

ആദ്യത്തെ നക്ഷത്രം ഭരണി. ഭരണി നക്ഷത്രാധിപനായ ശുക്രൻ ക്ഷേത്രത്തിലേക്ക് കടക്കുന്നതിനേക്കാൾ വീട് വാഹനം മുതലായ വാങ്ങുവാനുള്ള ശ്രമം ലക്ഷ്യത്തിൽ എത്തിച്ചേരുന്നതാണ്. വീട് അല്ലെങ്കിൽ വാഹനം ഈ സമയം ഇവർക്ക് വാങ്ങുവാൻ സാധിക്കും എന്ന് തന്നെയാണ് ഫലം. തൊഴിൽ രംഗവുമായി ബന്ധപ്പെട്ട നോക്കുകയാണ് എങ്കിൽ അനുകൂലമായ സമയമാണ് ഇവർക്ക് വന്നു ചേർന്നിരിക്കുന്നത് എന്ന് പറയാം.

പ്രണയിക്കുന്ന വ്യക്തികൾക്കും നല്ല ശുഭകരമായ സമയമാണ് വന്നുചേർന്നിരിക്കുന്നത്. കലാരംഗത്ത് ഒക്കെ പ്രവർത്തിക്കുന്നവരാണ് നിങ്ങളെങ്കിൽ അവർക്കും പലവിധത്തിലുള്ള ഗുനാനുഭവങ്ങൾ അവരുടെ ജീവിതത്തിൽ വന്നു നിറയും എന്നുള്ള ഒരു പ്രത്യേകതയും ഉണ്ടാകുന്നു. അംഗീകാരങ്ങൾ സാമ്പത്തികമായുള്ള ഉയർച്ചകൾ എന്നിവ ഈ നക്ഷത്രക്കാർക്ക് പ്രതീക്ഷിക്കാവുന്നതാണ്. ധാരാളം സമ്മാനങ്ങൾ നേടിയെടുക്കുവാൻ സാധിക്കുന്ന ഒരു സമയവും ആണ് എന്നും കൂടി പറയാം. ഒരുപാട് നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്നതാണ് ഈ നക്ഷത്രക്കാർക്ക്.

 

അത്തരത്തിൽ പല വ്യത്യാസങ്ങൾ ജീവിതത്തിൽ വന്നുചേരുന്നു എന്നുള്ള ഒരു പ്രത്യേകതയും കൂടിയുണ്ട്. ഉദാഹരണത്തിന് വസ്ത്രധാരണയിൽ പോലും വളരെയധികം വ്യത്യാസങ്ങൾ കൊണ്ടുവരുവാൻ ഇവർക്ക് സാധ്യമാകും എന്നതാണ്. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : ക്ഷേത്ര പുരാണം

Leave a Reply

Your email address will not be published. Required fields are marked *