These Nakshatras Should Not Wear Black Cord : ശരീരത്തിലെ പലതരത്തിലുള്ള വസ്തുക്കൾ അണിയുന്നതാണ്. ചിലത് ഭംഗിക്ക് വേണ്ടി ധരിക്കുമ്പോൾ ചിലത് ആചാരങ്ങളുടെ ഭാഗമായി നാം അണിയുന്നു. അത്തരത്തി അനേകം വസ്തുക്കൾ നാം അണിയുന്നതാണ്. ഉദാഹരണത്തിന് താലിമാല. നെറുകയിൽ അണിയുന്ന സിന്ദൂരം എന്നിവ അധരത്തിൽ ചില വസ്തുക്കൾ ആണ്. ഇതേപോലെ കറുത്ത ചരട് ശരീരത്തിൽ ചിലർ അണിയുന്നത് ആകുന്നു.
ഇത് ചിലപ്പോൾ ഇതുമായി ബന്ധപ്പെട്ട ഐതിഹ്യം അറിയാഞ്ഞിട്ടാക്കാം. ഒരു കാര്യം ചെയ്യുമ്പോൾ മുഴുവനായി അതെ കുറച്ച് മനസ്സിലാക്കിയശേഷം മാത്രമേ ആ കാര്യം ചെയ്യുവാൻ ശ്രമികാവൂ. അല്ലാത്തപക്ഷം പലവിധത്തിലുള്ള ദോഷങ്ങൾക്ക് അത് കാരണം ആകുന്നതാണ്. ആചാരങ്ങളിലും വിശ്വസിക്കുന്നവർ അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുഴുവനായി അറിഞ്ഞശേഷം മാത്രം ചെയുവാൻ ശ്രമിക്കേണ്ടതാണ്. അവിശ്വാസികൾക്ക് ഇത് ബാധകം ആകുന്നതല്ല എന്ന് പ്രത്യേകം ശ്രദ്ധിക്കുക.
ചില നക്ഷത്ര ജാതാകക്കാർ കാലിൽ കറുപ്പ് ചരട് കെട്ടുന്നത് ദോഷങ്ങൾക്ക് ഇടയാക്കുന്നു. കാലിൽ മാത്രമല്ല ശരീരത്തിൽ കറുത്ത ധരിക്കുവാൻ പാടുള്ളതല്ല. ഈ നക്ഷത്രക്കാർ ആരെല്ലാമാണ് എന്നും ഇവർ ഇതിന് പകരം എന്ത് ധരിക്കണമെന്നും നോക്കാം. മേടം രാശിയിൽ വരുന്ന നക്ഷത്രക്കാരാണ് അശ്വതി, ഭരണി, കാർത്തിക ആദ്യകാൽ ഭാഗം എന്നീ നക്ഷത്രക്കാർ. ഈ നക്ഷത്രക്കാരുടെ രശാധിബൻ ചൊവ്വ യാണ്. ചൊവ്വ ചുവന്നതുമായി ബന്ധപ്പെട്ട് പറയുന്ന ഗ്രഹമാണ്.
ഈ രാശിക്കാർ അതിനാൽ ചുവന്ന ചരട് ധരിക്കുന്നതാണ് ഉത്തമം. ഇവർ കറുത്ത ചരട് ധരിക്കുന്നത് ശുഭകരമല്ല എന്ന് തന്നെ പറയാം. ദോഷകരം തന്നെ ആകുന്നു. ഇതിലൂടെ ഇവരുടെ ജീവിതത്തിൽ പല രീതിയിലുള്ള അനേകം പ്രശ്നങ്ങൾക്കും കാരണം ആകുന്നതും ആണ്. അതിനാൽ തന്നെ ഇവർ ഒരിക്കലും കറുത്ത ചരട് ജപിക്കുവാൻ പാടുള്ളതല്ല. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : ക്ഷേത്ര പുരാണം