നാമോരോരുത്തരും ഓരോ നാളുകളിൽ ജനിക്കുന്നവരാണ്. അശ്വതി ഭരണി എന്നിങ്ങനെ തുടങ്ങി രേവതി വരെ നീളുകയാണ് ഇവ. ഇത്തരത്തിൽ ഓരോ നാളുകളിൽ ജനിക്കുന്നവർക്ക് ഓരോ രീതിയിലുള്ള പ്രത്യേകതകളും ഉണ്ട്. ഇത്തരത്തിലുള്ള അടിസ്ഥാന സ്വഭാവങ്ങൾ പ്രകാരം ആറോളം നാളുകാർ ഒരു വീട്ടിൽ വിവാഹിതരായി ചെന്ന് കഴിഞ്ഞാൽ ആ വീടിനെ സകല സൗഭാഗ്യങ്ങളും കൊണ്ടുവരുന്ന നക്ഷത്രക്കാർ ആകുന്നു.
ഈ നക്ഷത്രത്തിൽ പെടുന്ന ഒരു പെൺകുട്ടിയെ വിവാഹം ചെയ്ത് വീട്ടിലേക്ക് കൊണ്ടുവരുന്നത് വഴി ആ വീട്ടിൽ സന്തോഷവും സമാധാനവും ഐശ്വര്യവും വന്നുനിറയുന്നു. സൗഭാഗ്യങ്ങൾ കൊണ്ടുവരുന്ന ഒരു ഭാഗ്യം നക്ഷത്രമായി മാറും ആ ഒരു പെൺകുട്ടി. മിക്കപ്പോഴും ഇത്ര കാര്യങ്ങൾ അറിയാതെ തന്നെയാണ് നാം ആ പെൺകുട്ടിയെ വരവേൽക്കാറ്.
ചിലർ ഇത് തിരിച്ചറിഞ്ഞ് വേണ്ടത്ര പരിഗണന കൊടുത്തും ആ പെൺകുട്ടിയെ സ്വീകരിക്കാറുണ്ട് ഏതൊരു പെൺകുട്ടിയും വീട്ടിലേക്ക് വന്നു കയറിയാൽ നാം മഹാലക്ഷ്മി വീട്ടിലേക്ക് കയറി എന്നാണ് പറയാറ്. ചിലപ്പോഴെങ്കിലും ഇത്തരം മഹാലക്ഷ്മികളെ തിരിച്ചറിയാതെ അവർക്ക് എതിരെ പ്രവർത്തിക്കുന്ന കുടുംബങ്ങളും കാണാം. ഇത്തരത്തിലുള്ള ഈ ആറ് നക്ഷത്ര ജാഥക്കാരായ പെൺകുട്ടികൾ വീടുകളിൽ കയറി വരുന്നത് ഭാഗ്യം കയറി വരുന്നതിന് തുല്യമാണ്.
ഇവർക്ക് രാജയോഗ സമയമാണ്. ഇത് ആരും നിസ്സാരമാക്കി തള്ളിക്കളയരുത്. ഇത്തരം നക്ഷത്രക്കാർ നിങ്ങളുടെ വീടുകളിൽ ഉണ്ടെങ്കിൽ അവർ നിങ്ങൾക്കും നിങ്ങളുടെ വീട്ടിലും ഐശ്വര്യം ചൊരിയുന്ന മഹാലക്ഷ്മി തന്നെയാണെന്ന്. ഇതിൽ ആദ്യത്തെ നാൾ എന്നു പറയുന്നത് ചതയമാണ്. ചതയ നക്ഷത്ര പെൺകുട്ടിയെ വിവാഹം ചെയ്യുകയാണെങ്കിൽ ആ വീടിന്റെ ഉയർച്ച ആരംഭിക്കുകയാണ്. അത്രമേൽ ഉയർച്ചയുള്ള നക്ഷത്രമാണ് ചതയം നക്ഷത്രം.തുടർന്ന് വീഡിയോ കാണുക.