വീട്ടിലേക്ക് വരുന്ന ഈ ജീവികളെയും പക്ഷികളെയും ഓടിച്ചു വിടല്ലേ. ഇവർ സമ്പത്ത് കൊണ്ടുവരും.

ചില മൃഗങ്ങൾ ചില പക്ഷികൾ ചില ജീവികൾ നമ്മുടെ വീട്ടിലേക്ക് വന്നു കയറിയാൽ ഭാഗ്യം കൊണ്ടു വരുന്നതാണ് എന്നാൽ ചില പക്ഷികളോ ചില മൃഗങ്ങളോ ജീവികളോ വീട്ടിലേക്ക് വരുന്നത് ഒട്ടും തന്നെ നല്ലതല്ല. നിങ്ങളുടെ വീട്ടിലേക്ക് ഒരു കൊക്ക് വന്നു കയറുകയാണ് എങ്കിൽ ഭാഗ്യമാണ് പിന്നെ നിങ്ങൾക്ക് മഹാഭാഗ്യത്തിന്റെ നാളുകൾ ആയിരിക്കും. അതുപോലെ നിങ്ങൾ ഉടനെ ഒരു യാത്ര പുറപ്പെടുന്നതായിരിക്കും.

   

ഒന്നുകിൽ വിദേശരാജ്യങ്ങളിലേക്ക് ആയിരിക്കും അല്ലെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ വളരെയധികം ആഗ്രഹിക്കുന്ന ഒരു യാത്രയായിരിക്കും. അതുപോലെ ധന വരവിന്റെ സൂചനയാണ് നല്ല ജോലി ലഭിക്കുന്നതായിരിക്കും. അതുപോലെ ഒരു എലി നിങ്ങളുടെ പൂജാമുറിയിൽ കയറുകയും സ്ഥിരമായി നിങ്ങളുടെ വിളക്കിലെ തിരി അപ്രത്യക്ഷമാകുന്നു എങ്കിൽ നിങ്ങളുടെ വിഘ്നങ്ങൾ മാറുന്നു എന്നതിന്റെ സൂചനയാണ് വിഗ്നങ്ങളെല്ലാം.

മാറി സർവൈശ്വര്യം വരാൻ പോകുന്നതിന്റെ ലക്ഷണങ്ങളാണ് എല്ലാ രീതിയിലും സമൃദ്ധി ഉണ്ടാകുന്നതായിരിക്കും അത് കാണാനും അനുഭവിക്കാനും കഴിയുന്നതായിരിക്കും. എല്ലാവിധ തടസ്സങ്ങളും മാറി നേതാവാകാൻ കഴിയുന്നതാകുന്നു എല്ലാ രീതിയിലും ഐശ്വര്യം വന്നുചേരും. അണ്ണാൻ നിങ്ങളുടെ വീട്ടിലേക്ക് കയറി വന്നാൽ നഷ്ടപ്പെട്ടുപോയ സാധനങ്ങൾ ലഭിക്കുന്നു എന്നതിന്റെ.

സൂചനയാണ് നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾക്ക് നഷ്ടപ്പെട്ടുപോയ പലതും തിരിച്ചു കിട്ടുന്നതായിരിക്കും. നമുക്കറിയാം വളരെ അപൂർവമായി മാത്രമേ അണ്ണൻ വീട്ടിലേക്ക് കയറി വരാറുള്ളൂ. നിങ്ങൾക്ക് നഷ്ടപ്പെട്ടതെല്ലാം തിരിച്ചു പിടിക്കാൻ സാധിക്കുന്നതാണ്. അതുപോലെ മറ്റൊന്ന് പണം കൊടുത്ത് വാങ്ങാതെ നമ്മുടെ വീട്ടിലേക്ക് തനിയെ വന്നു കയറുന്ന തത്ത മൈന ഇവ നിങ്ങളുടെ സന്താനങ്ങളുടെ ഭാഗമായി കണക്കാക്കുക.