ഷഡ്തില ഏകാദശി ദിവസം മറക്കാതെ വീട്ടിൽ ചെയ്യേണ്ട ഇത്തരം കാര്യങ്ങളെ ആരും അറിയാതെ പോകരുതേ.

ഓരോ മലയാള മാസവും രണ്ട് ഏകാദശിയാണ് ഉണ്ടാകാറുള്ളത്. അത്തരത്തിൽ മകര മാസത്തിലെ ഏകാദശിയാണ് ഷഡ്തില ഏകാദശി. വിഷ്ണു ഭഗവാൻ വൈകുണ്ഠം വിട്ടു ഭൂമിയിലേക്ക് ഇറങ്ങി വരുന്ന ഒരു ഏകദശി കൂടിയാണ് ഈ ഏകാദശി. അതിനാൽ തന്നെ ആഗ്രഹസാഫല്യം ഏറ്റവും അധികമായി ഉണ്ടാകുന്ന ഏകാദശി കൂടിയാണ് ഇത്. 6 ജന്മങ്ങളിലായി നമ്മളിലുള്ള എല്ലാ ദുരിതങ്ങളും ജീവിതത്തിൽ നിന്ന് അകറ്റി കളയുവാൻ.

   

ഏറ്റവും അനുയോജ്യമായിട്ടുള്ള ഒരു ഏകാദശിവൃതം ആണ് ഇത്. ജീവിതത്തിൽ സർവ്വ ഐശ്വര്യം സൗഭാഗ്യവും ഉണ്ടാകുന്ന ഒരു ഏകാദശി കൂടിയാണ് ഇത്. വിഷ്ണു ഭഗവാന്റെ അനുഗ്രഹത്താൽ ജീവിതത്തിൽ ഉയർച്ചയും അഭിവൃദ്ധിയും സൗഭാഗ്യങ്ങളും ഉണ്ടാകുന്നതിന് ഏറ്റവും അധികമായി ഓരോരുത്തരും എടുക്കേണ്ട ഒരു വ്രതം തന്നെയാണ് ഷഡ്തില ഏകാദശി വൃതം.

എള്ളുമായി ബന്ധപ്പെട്ട ഒരു ഏകാദശി കൂടിയാണ് ഇത്. ഫെബ്രുവരി അഞ്ചാം തീയതി തുടങ്ങി ഫെബ്രുവരി ആറാം തീയതി അവസാനിക്കുന്ന ഒരു ഏകാദശിയാണ് ഇത്. ഈ ഏകാദശി ദിവസങ്ങളിൽ ഫെബ്രുവരി ആറാം തീയതി ഉച്ചയ്ക്ക് രണ്ടുമണി മുതൽ ഭൂമിയിൽ ഭഗവാന്റെ അനുഗ്രഹം ധാരാളമായി ഉണ്ടാകുന്നു. അതിനാൽ തന്നെ ഈ സമയങ്ങളിൽ ഭഗവാനെ മനസ്സുരുകി.

ഏതൊരു ഭക്തയും ഭക്തനും പ്രാർത്ഥിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ ഭഗവാൻ അവരുടെ പ്രാർത്ഥന കേൾക്കുകയും അവർക്ക് നല്ല രീതിയിൽ ഉത്തരമരുളുകയും ചെയ്യുന്നു. ഈ സമയങ്ങളിൽ ഏതെങ്കിലും ഒരു ആഗ്രഹം മനസ്സിൽ വിചാരിച്ചു കൊണ്ട് പ്രാർത്ഥിക്കുകയാണെങ്കിൽ അത് പെട്ടെന്ന് തന്നെ നടന്നു കിട്ടുന്നതാണ്. തുടർന്ന് വീഡിയോ കാണുക.