ധൻത്രയോദശി ദിവസം ചെയ്യേണ്ട ഇത്തരം കാര്യങ്ങളെക്കുറിച്ച് ഇതുവരെയും അറിയാതെ പോയല്ലോ ഭഗവാനെ.

ലക്ഷ്മിപ്രീതി നമ്മുടെ ജീവിതത്തിൽ വന്നുചേരുന്നതിന് ഏറ്റവും അനുയോജ്യമായിട്ടുള്ള ഒരു ദിനമാണ് ധൻ ത്രയോദശി ദിവസം. ഈ ധൻത്രയോദശി ദിവസം അടുത്തെത്തിരിക്കുകയാണ്. ഈ ദിവസം ലക്ഷ്മിദേവിയെയും കുബേര ഭഗവാനെയും എല്ലാം ഒരുപോലെ ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്നു. ഈ ദിവസം നമ്മുടെ ജീവിതത്തിലെ പല തരത്തിലുള്ള ബുദ്ധിമുട്ടുകളും രോഗ ദുരിതങ്ങളും എല്ലാം നീങ്ങി പോകുന്നതിന് പ്രാർത്ഥിക്കാൻ കഴിയുന്ന.

   

ഏറ്റവും അനുയോജ്യമായിട്ടുള്ള ഒരു സുദിനം കൂടിയാണ്. അതിനാൽ തന്നെ ഈ ദിവസം പ്രാർത്ഥിക്കുകയും പൂജിക്കുകയും ചെയ്യുകയാണെങ്കിൽ നമ്മുടെ ജീവിതത്തിലെ സകല രോഗ ദുരിതങ്ങളും നമ്മളിൽ നിന്ന് വിട്ടുമാറുന്നു. ഇപ്രാവശ്യത്തെ ധൻത്രയോദശി വെള്ളിയാഴ്ചയാണ് വരുന്നത്. അതിനാൽ ഈ ദിവസം അതീവ ശ്രേഷ്ഠമാകുന്നു. അതിനാൽ തന്നെ ഈ ദിവസങ്ങളിൽ മഹാലക്ഷ്മി സരസ്വതി എന്നിങ്ങനെയുള്ള ദേവിമാരെ ആരാധിക്കുകയും.

പൂജിക്കുകയും ചെയുന്നത് ശുഭകരമാകുന്നു. ഈ ദിവസത്തിലെ തിഥി എന്നു പറയുന്നത് 2 35 മുതൽ 6.40 വരെയുള്ള സമയമാണ് ഏതൊരു വസ്തുവും വാങ്ങുന്നതിന് ഏറ്റവും അനുയോജ്യമായിട്ടുള്ള ഒരു സമയമാണ്. കല്യാണമായി ബന്ധപ്പെട്ടോ മറ്റ് ആവശ്യങ്ങളുമായി ബന്ധപ്പെട്ടോ സ്വർണ്ണവും മറ്റും എടുക്കുവാൻ ഏറ്റവും അനുയോജ്യമായിട്ടുള്ള സമയം കൂടിയാണ് ഇത്.

സ്വർണ്ണം പോലെ തന്നെ മറ്റ് എന്തു വാങ്ങുവാൻ ആയാലും ഈ സമയം ഏറ്റവും അനുയോജ്യമായിട്ടുള്ള സമയമാണ്. 5 47 മുതൽ 7 47 വരെയാണ് പൂജാകർമ്മങ്ങൾക്കായി ഏറ്റവും അനുയോജ്യമായിട്ടുള്ള സമയം. ഈ അത് വിശേഷപ്പെട്ട സമയത്ത് ഓരോരുത്തരും ദേവിയെ ആരാധിക്കുകയും പൂജിക്കുകയും ചെയ്യേണ്ടതാണ്. അതുപോലെ തന്നെ പ്രധാന വാതിലിനു മുൻപിൽ കോലം വരയ്ക്കുന്നതും ഏറ്റവും ശുഭകരമാണ്. തുടർന്ന് വീഡിയോ കാണുക.