നമ്മുടെ മനസ്സ് ശാന്തമാകുന്നതിനും ജീവിതത്തിൽ സന്തോഷം സമാധാനം നിറയുന്നതിനുവേണ്ടി നാം പ്രാർത്ഥിക്കാറുണ്ട്. നമ്മുടെ പ്രാർത്ഥനകളിൽ നാം നമുക്കുണ്ടാകുന്ന ദുഃഖങ്ങളും വിഷമങ്ങളും പറയുകയും അതുപോലെ തന്നെ നമുക്ക് ഉണ്ടാകുന്ന നേട്ടങ്ങൾക്ക് നന്ദി പറയുകയും ചെയ്യാറുണ്ട്. നാം ഓരോരുത്തരും നമ്മുടെ ഇഷ്ട ദൈവങ്ങളോട് ആണ് പ്രാർത്ഥിക്കുക. നമ്മുടെ ജീവിതത്തിലെ ദുഃഖങ്ങളും വിഷമങ്ങളും എല്ലാം നാം പറയാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന ഭഗവാനാണ് ശിവഭഗവാൻ.
ശിവ ഭഗവാൻ സർവ്വചരാചരങ്ങളുടെയും നാഥനും ലോകജനത്തിന് നാഥനുമാണ് ഭഗവാൻ. നാം മനസ്സിൽ ഒന്ന് വിചാരിച്ചാൽ മാത്രം മതി ഭഗവാൻ നമ്മിൽ പ്രസാദിക്കുന്നു. അത്രയേറെ തന്റെ ഭക്തരെ കാത്തു പരിപാലിക്കുന്ന നാഥനാണ് ഭഗവാൻ. ഭഗവാൻ അനുഗ്രഹങ്ങൾ നമ്മളിലേക്ക് നേരിട്ട് തന്നെ ചൊരിയുന്ന ദേവനാണ്. നാം ആഗ്രഹിക്കുന്ന ഏതൊരു കാര്യവും ഭഗവാനോട് പ്രാർത്ഥിക്കുന്നത് വഴി നമുക്ക് സാധിച്ചു കിട്ടുന്നു .പല ഭാവത്തിലും രൂപത്തിലും വേഷത്തിലും.
ഭഗവാൻ നമ്മിൽ പ്രത്യക്ഷപ്പെടുകയും അനുഗ്രഹo ചൊരിയും ചെയ്യാറുണ്ട്. ചില സമയങ്ങളിൽ ഭഗവാൻ നേരിട്ട് തന്നെ നമ്മിൽ പ്രത്യക്ഷപ്പെടാറുണ്ട്. നമ്മെ അനുഗ്രഹിക്കുകയും ആശിർവദിക്കുകയും ചെയ്യാറുണ്ട് . അത്രമേൽ തന്നെ ഭക്തരെ സ്നേഹിക്കുന്ന ഭഗവാനാണ് ശിവഭഗവാൻ. ഭഗവാന്റെ ശിവലിംഗ രൂപത്തെയാണ് നാം ഏറ്റവും കൂടുതലായി ആരാധിക്കാറുള്ളത്. കൂടാതെ ഭഗവാന്റെ പാഞ്ചാക്ഷരി മന്ത്രം.
ചെല്ലി നാം ഭഗവാന്റെ പ്രീതി നേടിയെടുക്കാറുണ്ട്. ഇത്തരത്തിൽ തന്റെ ഭക്തർക്ക് ഭഗവാൻ നേരിട്ട് തന്നെ അനുഗ്രഹം ചൊരിഞ്ഞ ഒരു അനുഭവമാണ് ഇതിൽ പറയുന്നത്. ഇത് കേൾക്കുന്നത് തന്നെ ശിവ ഭക്തർക്ക് പുണ്യമാണ്. ഇത്തരത്തിലുള്ള അനുഭവങ്ങൾ നമ്മുടെ ജീവിതത്തിൽ ഭഗവാനോടുള്ള സ്നേഹവും ആരാധനയും വർധിക്കുന്നതിനും ഭഗവാന്റെ പ്രീതി നമുക്ക് നേടിയെടുക്കുന്നതിനും സഹായകരമാകുന്നു. തുടർന്ന് വീഡിയോ കാണുക.