വീട്ടിൽ മരണം നടക്കുന്നതിന് മുൻപ് കാണുന്ന ഇത്തരം സൂചനയെ നിസ്സാരമായി തള്ളിക്കളയരുതേ.

മരണവും ജനനവും ഒരു നാണയത്തിന്റെ ഇരുവശങ്ങളെ പോലെയാണ്. ജനിച്ചാൽ ഒരു ദിവസം മരിക്കണം എന്നുള്ളത് പ്രകൃതി നിയമമാണ്. അതിനാൽ തന്നെ ജീവിച്ചിരിക്കുന്ന കാലത്തിൽ നന്മകൾ ചെയ്തുകൊണ്ട് മറ്റുള്ളവരെ സന്തോഷിപ്പിക്കുകയാണ് നാമോരോരുത്തരും ചെയ്യേണ്ടത്. എന്നാൽ മാത്രമേ മരണശേഷം നമുക്കും നമ്മുടെ ആത്മാവിനും സന്തോഷം ആവുകയുള്ളൂ. അത്തരത്തിൽ ഒരു വ്യക്തി മരിക്കുന്നതിനു മുൻപ് ചില സൂചനകൾ നമുക്ക് ഉണ്ടാകുന്നതാണ്.

   

അത്തരത്തിൽ മരണത്തിന് മുമ്പായി നമുക്ക് സൂചന നൽകുന്ന ഒന്നാണ് ഉപ്പൻ എന്ന പക്ഷി. ഹൈന്ദവ പ്രകാരം വളരെയധികം പ്രത്യേകതയുള്ള ഒരു പക്ഷിയാണ് ഉപ്പൻ. അതുപോലെ തന്നെ ഹൈന്ദവ ആചാരപ്രകാരം വളരെയേറെ പ്രത്യേകതയുള്ള മറ്റൊരു പക്ഷിയാണ് കാക്ക. പൂർവികരുമായി വളരെയധികം ബന്ധമുള്ള ഒരു പക്ഷിയാണ് ഇത്. നമ്മുടെ വീടുകളിൽ നിന്ന് മരിച്ചുപോയ പൂർവികർക്ക് പകരമായി നമ്മുടെ വീടുകളിലേക്ക് വരുന്ന വ്യക്തികളാണ് കാക്കകൾ.

മരണവുമായി ബന്ധപ്പെട്ട് കാക്കകൾ പ്രധാനമായി പലസൂചനകളും നമുക്ക് നൽകാറുണ്ട്. അത്തരത്തിൽ ഒരു ലക്ഷണമാണ് നമുക്ക് മുൻപിൽ കാക്ക കുളിക്കുന്നത് കാണുന്നത്. ഇത്തരത്തിൽ സംഭവിക്കുകയാണെങ്കിൽ നമുക്കും നമുക്ക് വേണ്ടപ്പെട്ടവർക്കും മരണം സംഭവിക്കുന്നു എന്നുള്ളതിന്റെ ഒരു സൂചനയാണ്. കൂടാതെ നാം ഓരോരുത്തരും കാക്കയ്ക്ക് ഭക്ഷണം കൊടുക്കുമ്പോൾ കാക്ക അത്.

കഴിക്കാതെ മാറിയിരുന്ന കരയുന്നതും മരണത്തിനു മുന്നോടിയായി കാക്ക കാണിച്ചു തരുന്ന ഒരു ലക്ഷണമാണ്. ഇത്തരത്തിൽ അടുപ്പിച്ച് നമ്മുടെ ജീവിതത്തിൽ നടക്കുകയാണെങ്കിൽ മാത്രമേ ഇത് മരണത്തിന്റെ സൂചനയായി കണക്കാക്കാൻ സാധിക്കുകയുള്ളൂ. അതുപോലെ തന്നെ കാക്ക നിർത്താതെ നമ്മുടെ വീടുകളിൽ വന്നിരുന്ന കരയുന്നതും മരണത്തിന്റെ സൂചനയാണ്. തുടർന്ന് വീഡിയോ കാണുക.