തൊണ്ടവേദനയെ നീക്കം ചെയ്യാൻ ഇതിലും നല്ലൊരു വിദ്യ വേറെയില്ല… ഇങ്ങനെ ചെയ്തു നോക്കൂ.

അതി കഠിനമായ തൊണ്ടവേദനയും തൊണ്ടവേദന കാരണം ഉണ്ടാകുന്ന പഴുപ്പും നാം ഓരോരുത്തരും ഏറെ പ്രയാസത്തോടെ നേരിടുന്ന ഒരു ആരോഗ്യപ്രശ്നമാണ്. ഭക്ഷണം പോലും ഇറക്കാൻ സാധ്യമാകാത്ത വിധത്തിൽ വേദന അനുഭവപ്പെടുകയും ചെയ്യുമ്പോൾ നമ്മൾ പലപ്പോഴും വീട്ടുവൈദ്യങ്ങൾ ചെയ്യാറുണ്ട്. ചൂടുവെള്ളത്തിൽ ഉപ്പ് ചേർത്ത് വായിൽ പിടിക്കുക, ആവി കൊള്ളുക തുടങ്ങി അനേകം മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരാണ് നമ്മളിൽ പലരും.

   

ഇന്ന് നിങ്ങളുമായി പങ്കുവയ്ക്കുന്നത് അതികഠിനമായ തൊണ്ടവേദനയെ എങ്ങനെ വീട്ടിലുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് തുരത്താൻ സാധിക്കും എന്നാണ്. വെറും ഒറ്റ ദിവസം കൊണ്ട് തന്നെ എത്ര പഴകിയ തൊണ്ടവേദനയും ഇല്ലാതാക്കുവാൻ ശേഷിക്കുന്ന ഒരു മരുന്നാണ് ഇത്. തൊണ്ടവേദനയുടെ ആരംഭഘട്ടത്തിൽ തന്നെ ഈ ഒരു പരിഹാരമാർഗം ചെയ്യുകയാണ് എങ്കിൽ അതായത് രാവിലെയും വൈകുന്നേരവും ഇത് ചെയ്യുന്നതിലൂടെ നല്ലൊരു റിസൾട്ട് തന്നെയാണ് നിങ്ങൾക്ക് ലഭിക്കുക.

സാധാരണ നമ്മളിൽ പലരും ചെയ്യുന്ന ഒരു കാര്യമാണ് തൊണ്ടവേദന അതിക്രഠിനമായി അനുഭവപ്പെടുമ്പോൾ ആന്റി ബയോട്ടിക് പോലുള്ള ഗുളികകൾ കഴിക്കുന്നത്. ഇത്തരം ഗുളികകൾ കഴിക്കുന്നതിലൂടെ നമ്മുടെ ശരീരം തന്നെയാണ് ഹാനികരം സംഭവിക്കുന്നത്. ഒരു ഗ്ലാസ് ഇളം ചൂടുവെള്ളം എടുത്ത് അതിലേക്ക് കാൽ റ്റീസ്പൂൺ മഞ്ഞൾപ്പൊടിയും അര ടേബിൾ സ്പൂൺ ഉപ്പുപൊടിയും ചേർത്ത് നന്നായി ഇളക്കി കൊടുക്കാം.

 

പൊടിയുപ്പ് ചേർക്കുന്നതിനേക്കാൾ ഏറെ ഗുണം കല്ലുപ്പ് ഉപയോഗിക്കുന്നത്. ഇനി ഈ ഒരു വെള്ളം തൊണ്ടയിലേക്ക് എത്തുന്നത് പോലെ ഗാർഗിൽ ചെയാം. കഴുത്ത് നല്ലവണ്ണം പോക്കിയിട്ട് വേണം ഇങ്ങനെ ഗാർഗിൽ ചെയ്യുവാൻ. മൂന്ന് വയസ്സ് പ്രായം കഴിഞ്ഞ് കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ചെയ്യാവുന്നതാണ്. ഇങ്ങനെ ഒരു നാലഞ്ച് ദിവസം ചെയ്തു നോക്കൂ എത്ര പഴകിയ അതിഗാതമായ തൊണ്ടവേദനയും മാറും. കൂടുതൽ വിശദവിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit :

Leave a Reply

Your email address will not be published. Required fields are marked *